കുവെെത്ത് സിറ്റി: കുവൈത്തില്‍ വ്യാജ ലിങ്കുകള്‍ക്കെതിരെ ജാഗ്രത നിര്‍ദ്ദേശം നല്കി സിവിൽ ഇൻഫർമേഷൻ അതോറിറ്റി.
പാസിയുടെ വെബ്സൈറ്റെന്ന വ്യാജേന ഫോണുകളില്‍ ലഭിക്കുന്ന സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കരുതെന്ന് പാസി അധികൃതര്‍ അറിയിച്ചു.
also read..ഓൺലെെൻ ഇടപാട് ഇനി എൻ.ആർ.ഐയിലും
രാജ്യത്ത് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നൽകിയത്.
ഒദ്യോഗിക സ്വഭാവത്തിലെന്ന രീതിയില്‍ വരുന്ന ഇത്തരം വ്യാജ ലിങ്കുകള്‍ തുറക്കുന്നതോടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെടുവാന്‍ സാധ്യത ഏറെയാണ്.
സിവില്‍ ഐഡിയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾക്കും സേവനങ്ങൾക്കും അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കുവാന്‍ പാസി അധികൃതര്‍ പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam