മസ്കത്ത്: നാല് ഗൾഫ് രാഷ്ട്രങ്ങളിലെ പ്രവാസികളുടെ എൻ.ആർ.ഐ അക്കൗണ്ടുകൾ വഴി ഇന്ത്യയിലെ യു.പി.ഐ സംവിധാനവുമായി ഇനി പണമിടപാടുകൾ നടത്താം.
ഒമാൻ, യുഎഇ, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ യു.പി.ഐ സൗകര്യം ലഭിക്കുകയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവന്ത് കിസാൻറാവു കരാട് പറഞ്ഞു.
also read..ഒമാനി റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് ഒരു റിയാലിന് 215 രൂപയിലെത്തി
ഇന്ത്യൻ ഫോൺ നമ്പറുകളിൽ നിന്നു മാത്രമായിരുന്നു ഇതുവരെ യു.പി.ഐ വഴി പണമിടപാടെങ്കിൽ ഇനി ഈ രാജ്യങ്ങളിൽ നിന്നുള്ള നമ്പറുകളിൽ നിന്ന് ആദ്യ ഘട്ടത്തിൽ ഇടപാടുകൾ സാധ്യമാകും.
പ്രവാസികൾക്ക് ഉപയോഗിക്കത്തക്ക നിലയിൽ പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനത്തിൽ ആവശ്യമായ പരിഷ്കാരം വരുത്താൻ റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്.
ഏഴര ലക്ഷത്തിൽ അധികം ഇന്ത്യക്കാർ താമസിക്കുന്ന ഒമാനുമായി യു.പി.ഐ ഇടപാടുകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് 2022 ഒക്ടോബറിലാണ് കരാറിലെത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam