കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കാസര്‍കോട് ചീമേനിയില്‍ നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.
read more read more ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ മാതാപിതാക്കളെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു
കനിയംതോല് സ്വദേശി അനൂപിന്റെ കൈ നായ കടിച്ചുപറിച്ചു. സാരമായി പരിക്കേറ്റ അനൂപ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഒരു കുട്ടിക്കും ഒരു സ്ത്രീക്കും ഒരു ബൈക്ക് യാത്രികനുമാണ് ഇന്നലെ രാത്രി തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം