കൊച്ചി: ചെറായിയില്‍ 90 വയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെറായി സ്വദേശി ശ്യാംലാലിനെയാണ് (26) പോലീസ് പിടികൂടിയത്.

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. അയല്‍ക്കാരനായ പ്രതി വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു പീഡനശ്രമം നടത്തിയത്. ഇയാള്‍ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണെന്നും പോലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















