ചെന്നൈ : തന്റെ പുതിയ ചിത്രം ‘ജയിലര്‍’ റിലീസിന് മുമ്പ് ഹിമാലയത്തില്‍ ധ്യാനം ചെയ്യാനൊരുങ്ങി സൂപ്പർസ്റ്റാർ രജനീകാന്ത്. ഓഗസ്റ്റ് 10-നാണ് ജയിലര്‍ തിയേറ്ററുകളിലെത്തുന്നത്. ഇതിന് മുന്നോടിയായി ഓഗസ്റ്റ് ആറിന് ഹിമാലയത്തിലേക്ക് പോകാനാണ് രജനിയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്.ഇതിനുമുമ്പും പുതിയ ചിത്രങ്ങളുടെ ചിത്രീകരണം അവസാനിക്കുന്നതോടെ ഹിമാലയത്തിലേക്ക് തീര്‍ഥാടനയാത്ര നടത്തുന്ന പതിവ് രജനിക്കുണ്ടായിരുന്നു. എന്നാല്‍, ആരോഗ്യ കാരണങ്ങളാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി പോകാറില്ല.
രജനിക്കൊപ്പം മോഹന്‍ലാല്‍, വിനായകന്, തമന്ന, യോഗി ബാബു, രമ്യാകൃഷ്ണന്‍ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിക്കുന്ന ജയിലർ സംവിധാനം ചെയ്യുന്നത് നെല്‍സണാണ്. സിനിമയുടെ ചിത്രീകരണം അവസാനിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം മാലദ്വീപിലേക്ക് യാത്രപോയ രജനി ചെന്നൈയില്‍ തിരിച്ചെത്തിയതിനുശേഷമാകും ഹിമാലയത്തിലേക്ക് പോകുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം