തൃശൂര്‍: തൃശൂര്‍ ചേര്‍പ്പ് സ്റ്റേഷനില്‍ അബദ്ധത്തില്‍ വെടിപൊട്ടി. പൊലീസുകാരെ തോക്ക് പരിശീലിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്പെകടറുടെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്.
Also read: ഭയന്നിട്ടാണ് താന്‍ നാട് വിട്ടത് ; ഭാര്യയുടെ മൊഴിയില്‍ പ്രതികരണവുമായി നൗഷാദ്
വെടിപൊട്ടിയതിനെ തുടര്‍ന്ന് സ്റ്റേഷന് തറയിലെ രണ്ട് ടൈലുകള്‍ പൊട്ടി. ഇന്‍സ്പെക്ടര്‍ സന്ദീപ് കുമാറിന്റെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്. അതേസമയം, സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം