തിരുവനന്തപുരം: ഏകവ്യക്തി നിയമത്തിനെതിരേ കെപിസിസിയുടെ നേതൃത്വത്തില്‍ ജനസദസ്. ആഗസ്റ്റ് അഞ്ചിന് കോഴിക്കോട് മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ടില്‍ വൈകുന്നേരം 3.30ന് ബഹുസ്വരതാ സംഗമം എന്ന പേരിലാണ് ജനസദസ് സംഘടിപ്പിക്കുക.
കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സമുന്നത നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് പുറമെ രാഷ്ട്രീയ, സാംസ്‌കാരിക,സാമൂഹ്യ, മത നേതാക്കളും പങ്കെടുക്കും. ഈ മാസം രണ്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്.
Read more: ഓണമുണ്ണാന്‍ കാണം വില്‍ക്കേണ്ടിവരുമോ..?
കെ മുരളീധരൻ ചെയർമാനും ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ ജനറൽ കൺവീനറും ടി സിദ്ദിഖ് എംഎൽഎ വർക്കിംഗ് ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറി പിഎം നിയാസ് ട്രഷററുമായ 101 അംഗ സംഘാടക സമിതിയാണ് പരിപാടി നിയന്ത്രിക്കുന്നത്. മുസ്ലിം സംഘടനകളെ പൂർണമായും ചേർത്തു നിർത്താൻ ലഭിച്ച അവസരം വിനിയോഗിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. അതേസമയം യുസിസിക്കെതിരെ കോൺഗ്രസ് വിട്ടു വീഴ്ച്ച ഇല്ലാത്ത നിലപാട് സ്വീകരിക്കും എന്ന സന്ദേശം മുസ്ലിം സമൂഹത്തിന് നൽകാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം