ഗുവാഹത്തി : ത്രിപുരയിൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പിജുഷ് കാന്തി ബിശ്വാസ് പാർട്ടി വിട്ടു. തൃണമൂൽ ദേശീയ അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് അയച്ച കത്തിലൂടെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നുൾപ്പെടെ രാജിവയ്ക്കുന്നതായി അറിയിച്ചത്.കഴിഞ്ഞ ഡിസംബറിലാണ് പിജുഷ് കോൺഗ്രസ് വിട്ട് തൃണമൂലിൽ എത്തിയത്. ത്രിപുരയിലെ പ്രധാന നേതാവായ അദ്ദേഹം മുതിർന്ന അഭിഭാഷകനുമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം