കോഴിക്കോട്: മുക്കത്ത് വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച് അപകടം. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിലെ വാഷിംഗ് മെഷീനാണ് പൊട്ടിത്തെറിച്ചത്. സമീപത്ത് ആളില്ലാതിരുന്നതിനാൽ വൻദുരന്തം ആണ് ഒഴിവായത്.
പൊട്ടിത്തെറിയിൽ വീട്ടിലെ വയറുകളും പൈപ്പുകളും നശിച്ചു. ഷോർട്ട് സർക്യൂട്ടായിരിക്കാം അപകട കാരണമെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.