തൃശൂരിൽ മുത്തച്ഛനെയും മുത്തശിയെയും ചെറുമകൻ വെട്ടിക്കൊന്നു

തൃശൂർ: മുത്തച്ഛനെയും മുത്തശിയെയും ചെറുമകൻ വെട്ടിക്കൊന്നു. വടക്കേക്കാട് സ്വദേശി അബ്ദുള്ളക്കുട്ടി (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്.

read more സംസ്ഥാന ചലച്ചിത്ര നയം ; നടപ്പിലാക്കിയ രീതി നിരാശരാക്കുന്നു ; ചലച്ചിത്ര നയം രൂപീകരിക്കാൻ പുതിയ കമ്മിറ്റി ; ഉത്തരവിനെതിരെ ഡബ്ല്യു സി സി രംഗത്ത്

തൃശൂർ വടക്കേക്കാട് വൈലത്തൂരിൽ തിങ്കളാഴ്ച രാവിലെയാണ് ദാരുണസംഭവം. കൊച്ചുമകൻ മാനസികാരോഗ്യത്തിന് ചികിത്സയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം