ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തമ്മിൽ വേർപിരിഞ്ഞു എന്ന വാർത്തകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. അമൃതയും ഗോപിസുന്ദറും പ്രണയ പ്രഖ്യാപിച്ച പോസ്റ്റ് ഗോപി സുന്ദറിന്റെ സോഷ്യൽ മീഡിയ പേജിൽ നിന്നും അപ്രത്യക്ഷമായതോടെയാണ് ഇത്തരം വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.
എന്നാൽ ഇപ്പോൾ പഴയ ഒരു കുറിപ്പാണു സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഗോപി സുന്ദറും അമൃതയും ഒരുമിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം ഇരുവരും നേരിട്ടിരുന്നു. ഈ സമയത്ത് വൈറലായി മാറിയ കുറിപ്പാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. അന്ന് ഈ കുറിപ്പ് അമൃതയും സഹോദരി അഭിരാമിയുമൊക്കെ പങ്കുവെക്കുകയും ചെയ്തിരുന്നതാണ്.
“പച്ച മലയാളത്തില്‍ പറഞ്ഞാല്‍ എന്തൊക്കെ ഇല്ലാ വചനങ്ങള്‍ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പ്രചരിപ്പിച്ചിട്ടും അമൃത ആരെയെങ്കിലും കുറ്റപ്പെടുത്തിയിട്ടുണ്ടോ?അവളുടെ നിശബ്ദത ഇനിയും ഇല്ലാക്കഥകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കാനുള്ള ലൈസന്‍സായി കാണരുത്. എവിടെയോ ഒളിച്ചിരുന്ന് കീ ബോര്‍ഡില്‍ കപട വിപ്ലവം തീര്‍ക്കുന്ന സോഷ്യല്‍ മീഡിയ ദുഷ്പ്രഭുക്കന്മാരെ നിങ്ങള്‍ നിങ്ങളുടെ വീടുകളിലേക്ക് ഒന്ന് നോക്കൂ, റീച്ച് കിട്ടാന്‍ വേണ്ടി നിങ്ങളുടെ കുടുംബത്തിലെ ആരെയെങ്കിലും ആണ് ഇത്തരമൊരു കടന്നാക്രമണം നടത്തുന്നതെങ്കില്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും.”
എന്നാൽ ഇപ്പോഴും അമൃതയോ ഗോപി സുന്ദറോ മറുപടി കൊടുത്തിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം