തിരുവനന്തപുരം മണ്ണാമൂല ആശ്രമം റോഡ് തെങ്ങുവിളയിൽ ശ്രീ.റ്റി.സി ജോർജിന്റെയും പരേതയായ ലില്ലി ജോർജിന്റെയും മകൻ ശ്രീ മനോജ് ജോർജ് (52) അന്തരിച്ചു. ഭാര്യ: അനീന (പത്തനംതിട്ട ബുധനിക്കുന്നിൽ കുടുംബാംഗം) മക്കൾ: നേഹ, നീൽ. സഹോദരി: മഞ്ജു ജോർജ്.
സംസ്കാരം 15th ജൂലൈ ശനിയാഴ്ച. പ്രാർത്ഥന 2 pm ന് ഭവനത്തിൽ നിന്നാരംഭിച്ച് 3 pm ന് സെന്റ് പീറ്റേഴ്സ് പള്ളിയിലും ശേഷം നാലാഞ്ചിറ ഇവാനിയോസ് നഗർ സെമിത്തേരിയിലും.
Joji George: 8590020777
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം