Ajay Suresh

Ajay Suresh

സ​ന്ദ​ർ​ശ​ക ​പ്ര​വാ​ഹ​ത്തി​ൽ റെ​ക്കോ​ഡ്​ കു​റി​ച്ച്​ ദോ​ഹ അ​ന്താ​രാ​ഷ്​​ട്ര ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്​​സ്​​പോ

സ​ന്ദ​ർ​ശ​ക ​പ്ര​വാ​ഹ​ത്തി​ൽ റെ​ക്കോ​ഡ്​ കു​റി​ച്ച്​ ദോ​ഹ അ​ന്താ​രാ​ഷ്​​ട്ര ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്​​സ്​​പോ

ദോ​ഹ: ഒ​ക്​​ടോ​ബ​ർ ര​ണ്ടി​ന്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച് 40 ദി​വ​സം പി​ന്നി​ടു​​മ്പോ​ൾ സ​ന്ദ​ർ​ശ​ക​പ്ര​വാ​ഹ​ത്തി​ൽ റെ​ക്കോ​ഡ്​ കു​റി​ച്ച്​ ദോ​ഹ അ​ന്താ​രാ​ഷ്​​ട്ര ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്​​സ്​​പോ. ഇ​തി​ന​കം 6.50 ല​ക്ഷം പേ​ർ എ​ക്​​സ്പോ...

സഖാവ് കാനായി ബാനർജിക്ക് ആദരാഞ്ജലികൾ

സഖാവ് കാനായി ബാനർജിക്ക് ആദരാഞ്ജലികൾ

ഇന്ന് (2023 സെപ്റ്റംബർ 15) പുലർച്ചെ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും മുതിർന്ന ട്രേഡ് യൂണിയൻ നേതാവും സിഐടിയു മുൻ ദേശീയ സെക്രട്ടറിയുമായ സഖാവ് കാനായി ലാൽ...

അബുദാബിയില്‍ ക്രെയിന്‍ പൊട്ടിവീണ് അപകടം; മലയാളി യുവാവ് മരിച്ചു

അബുദാബിയില്‍ ക്രെയിന്‍ പൊട്ടിവീണ് അപകടം; മലയാളി യുവാവ് മരിച്ചു

അബുദാബി: അബുദാബിയില്‍ ക്രെയിന്‍ പൊട്ടി വീണുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം എടനാട് മീനാട് ഷിനാസ് മന്‍സിലില്‍ സജീവ് അലിയാര്‍ കുഞ്ഞാണ് മരിച്ചത്.  42 വയസായിരുന്നു....

ജിഎംഎഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം

ജിഎംഎഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം

റിയാദ്: ജിഎംഎഫ് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ 2023/24 പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ശനിയാഴ്ച വൈകുന്നേരം എട്ടുമണിക്ക്  ബത്തഹാ ലുഹാ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ റാഫി പാങ്ങോട്...

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തിരുവോണപ്പുലരി 2023 ന്‍റെ ഫ്ലെയർ പ്രകാശനം ചെയ്തു

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തിരുവോണപ്പുലരി 2023 ന്‍റെ ഫ്ലെയർ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ്‌പാക്) ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തിരുവോണപ്പുലരി 2023 ന്റെ ഫ്ലെയർ പ്രകാശനം ചെയ്തു. പ്രസിഡൻറ് അനൂപ് സോമന്റെ...

ബിനൈൻ ബ്രസ്റ്റ് കണ്ടീഷൻസ്

ഇൻട്രാ ഡക്റ്റൽ പാപ്പിലോമ സ്തനത്തിലെ ഡക്റ്റുകളിൽ (പാൽ പുറത്തേക്ക് എത്തിക്കുന്ന നാളികൾ) ഉണ്ടാകുന്ന ചെറിയതരം വളർച്ചകളാണ് ഇൻട്രാ ഡക്റ്റൽ പാപ്പിലോമ. ഇതു നിപ്പിൾ ഡിസ്ചാർജിന് ഇടയാക്കുന്നു. സാധാരണയായി...

ജവാൻ ബോക്‌സ് ഓഫീസ് കളക്ഷൻ: ഷാരൂഖ് ഖാൻ ചിത്രം ഞായറാഴ്ച മാത്രം 81 കോടി കളക്ഷൻ നേടി

ജവാൻ ബോക്‌സ് ഓഫീസ് കളക്ഷൻ: ഷാരൂഖ് ഖാനും നയൻതാരയും അഭിനയിച്ച അറ്റ്‌ലി ആക്ഷൻ എന്റർടെയ്‌നർ ഞായറാഴ്ച അചിന്തനീയമായ നേട്ടം കൈവരിച്ചു. Sacnilk.com റിപ്പോർട്ട് ചെയ്ത ആദ്യകാല കണക്കുകൾ...

ചന്ദ്രബാബു നായിഡു അറസ്റ്റ്: ടിഡിപി ഇന്ന് ആന്ധ്രാപ്രദേശ് ബന്ദിന് ആഹ്വാനം ചെയ്തു, പവൻ കല്യാണിന്റെ പാർട്ടി പിന്തുണ

ആന്ധ്രാപ്രദേശ് : കോടികളുടെ അഴിമതി കേസിൽ എൻ ചന്ദ്രബാബു നായിഡുവിനെ വിജയവാഡ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്ത കേസിൽ...

സനാതന ധർമ്മം : ഒരു പ്രത്യയശാസ്ത്രമോ ?

1941 ജൂലൈ ഒന്നിന് അന്നത്തെ ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് വി.ഡി. സവർക്കർ, സനാതന ധർമ്മത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു സംഘടനയുടെ പ്രതിനിധി സംഘത്തെ കണ്ടു. ശ്രീ ഭാരത് ധർമ്മ...

ചൈനയിലേക്കുള്ള ഇറാന്റെ എണ്ണ കയറ്റുമതി ഓഗസ്റ്റിൽ ചരിത്ര റെക്കോർഡിലെത്തി: റിപ്പോർട്ട്

ഒരു പ്രധാന അന്താരാഷ്ട്ര ഊർജ ഡാറ്റാ കമ്പനിയുടെ ഡാറ്റ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തിന്മേൽ യുഎസ് സമ്മർദ്ദം തുടരുന്നുണ്ടെങ്കിലും ഇറാൻ ചൈനയിലേക്കുള്ള എണ്ണ...

‘വിക്ര’ത്തിന്‍റെ റെക്കോര്‍ഡ് മറികടന്ന് ജയി‍ലര്‍

സൂപ്പർസ്‌റ്റാർ രജനികാന്തിന്‍റെ (Superstar Rajinikanth) ഏറ്റവും പുതിയ റിലീസാണ് 'ജയിലർ' (Jailer). ഓഗസ്‌റ്റ് 10ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ബോക്‌സ്‌ ഓഫിസില്‍ കുതിക്കുകയാണ്. റിലീസ് ചെയ്‌ത് ചിത്രം...

കമ്പനി സെക്രട്ടറിഷിപ് ഫൗണ്ടേഷന്‍, എക്സിക്യൂട്ടിവ് കോഴ്സുകള്‍ പഠിക്കാം

കോര്‍പറേറ്റ് മേഖലയിലും മറ്റും കമ്പനി സെക്രട്ടറിയാകുന്നതിന് കമ്പനി സെക്രട്ടറിഷിപ് (സി.എസ്) മെംബര്‍ഷിപ് നേടണം. തുടര്‍ച്ചയായ പ്രഫഷനല്‍ ഡെവലപ്മെന്‍റിലൂടെ മാത്രമേ മികച്ച കമ്പനി സെക്രട്ടറി ആകാനാകൂ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

ടെക്‌നിക്കല്‍ റൈറ്റിംഗ്: അറിയേണ്ടതെല്ലാം

ടെക്‌നിക്കല്‍ റൈറ്റിംഗ്: അറിയേണ്ടതെല്ലാം

മൊബൈല്‍ ഫോണ്‍ തൊട്ട് എയര്‍ കണ്ടീഷനര്‍ വരെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ അതിനൊപ്പം ചില ലഘുലേഖകള്‍ കൂടി കിട്ടാറില്ലേ? ‘കാറ്റലോഗ്’ എന്ന ഓമനപ്പേരുള്ള യൂസര്‍ മാന്വല്‍ ആണത്....

ഷാ​ർ​ജ റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ വ​ൻ കുതിപ്പ്

ഷാ​ർ​ജ റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ വ​ൻ കുതിപ്പ്

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ 1340 കോ​ടി ദി​ർ​ഹ​മി​ന്റെ വ്യാ​പാ​ര​മൂ​ല്യം കൈ​വ​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 19.2...

പ്രതിരോധ സഹകരണ ഉടമ്പടിയിൽ ഒപ്പുവെച്ച്​ സൗദിയും തുർക്കിയയും

പ്രതിരോധ സഹകരണ ഉടമ്പടിയിൽ ഒപ്പുവെച്ച്​ സൗദിയും തുർക്കിയയും

ജിദ്ദ: സൗദി അറേബ്യയും തുർക്കിയയും പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചു. തുർക്കിയ പ്രതിരോധ മന്ത്രി യാഷർ ഗുലറും സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനുമാണ്​...

സൂപ്പർഹീറോ സ്യൂട്ടിൽ പ്രഭാസ്; പ്രൊജക്ട് കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സൂപ്പർഹീറോ സ്യൂട്ടിൽ പ്രഭാസ്; പ്രൊജക്ട് കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പ്രഭാസ് ചിത്രമാണ് പ്രൊജക്ട് കെ. ചിത്രത്തിന്റെ കാസ്റ്റിങ് തന്നെ ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ദീപിക പദുകോൺ നായികയാവുന്ന ചിത്രത്തിൽ കമൽഹാസൻ വില്ലൻ...

ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ രോഹിത്; ഋഷഭ് പന്ത് പുറത്ത്

ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ രോഹിത്; ഋഷഭ് പന്ത് പുറത്ത്

ന്യൂഡല്‍ഹി: ഐസിസിയുടെ പുതിയ ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയതാണ് രോഹിത്തിന് നേട്ടമായത്....

ചാക്കോച്ചന് പിന്തുണയുമായി ആസാദ് കണ്ണാടിക്കൽ

ചാക്കോച്ചന് പിന്തുണയുമായി ആസാദ് കണ്ണാടിക്കൽ

ജനപ്രിയ നടൻ കുഞ്ചാക്കോ ബോബനെതിരെ പദ്മിനി സിനിമയുടെ നിർമാതാവ് രം​ഗത്തെത്തിയത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. ഇപ്പോൾ ചാക്കോച്ചനെ പിന്തുണച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറായ ആസാദ് കണ്ണാടിക്കൽ. കുഞ്ചാക്കോ...

പരുക്ക് മൂലം ജോഷ്വ പുറത്ത്; ബ്ലാസ്റ്റേഴ്സിന് തിരിച്ചടി

പരുക്ക് മൂലം ജോഷ്വ പുറത്ത്; ബ്ലാസ്റ്റേഴ്സിന് തിരിച്ചടി

കൊച്ചി: പ്രീസീസൺ ചൂടുപിടിക്കും മുൻപേ ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്സിനു വൻ തിരിച്ചടി. രണ്ടു വർഷത്തെ കരാറിൽ ടീമിൽ ചേർന്ന ജോഷ്വ സത്തിരിയോയ്ക്കു പരിശീലനത്തിനിടെ...

സൂപ്പർ ടെലിഫോട്ടോ പെരിസ്‌കോപ്പ് ക്യാമറയുമായി ഐഫോൺ 16 പ്രോ മാക്‌സ്!

സൂപ്പർ ടെലിഫോട്ടോ പെരിസ്‌കോപ്പ് ക്യാമറയുമായി ഐഫോൺ 16 പ്രോ മാക്‌സ്!

ഐഫോൺ 15 സീരീസ് സെപ്റ്റംബറിൽ ഔദ്യോഗികമായി വരാനിരിക്കെ, അതിന് മുന്നോടിയായി അടുത്ത വർഷത്തെ ഐഫോൺ സീരീസിനെക്കുറിച്ചുള്ള സംസാരം ഇതിനകം തന്നെ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഉദ്ദേശിച്ച ഐഫോൺ 16...

‘ന്യു സിലന്റിൽ ദാരിദ്ര്യം മൂലം ടാക്സി ഓടിച്ചു’ – അനുഭവങ്ങൾ തുറന്ന് പറഞ്ഞ് അബ്ബാസ്

‘ന്യു സിലന്റിൽ ദാരിദ്ര്യം മൂലം ടാക്സി ഓടിച്ചു’ – അനുഭവങ്ങൾ തുറന്ന് പറഞ്ഞ് അബ്ബാസ്

ചെന്നൈ: ഒരു കാലത്ത് റൊമാന്‍റിക് വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ ജനപ്രീതി നേടിയ താരമാണ് അബ്ബാസ്. 1996ല്‍ കാതല്‍ദേശം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടന്‍ തമിഴ് കൂടാതെ തെലുങ്ക്,...

ആന്ധ്രയിലും ദലിത് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചു

ആന്ധ്രയിലും ദലിത് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചു

മധ്യപ്രദേശിൽ നടന്നതിന് പിറകെ ആന്ധ്രാപ്രദേശിലും മുഖത്ത്‌ മൂത്രമൊഴിക്കൽ. മധ്യപ്രദേശിൽ ആദിവാസി യുവാവാണ് സവർണരാൽ അപമാനിക്കപ്പെട്ടതെങ്കിൽ ആന്ധ്രപ്രദേശിൽ ദലിത് യുവാവ് അതിക്രൂരമായി മർദിക്കപ്പെടുകയും ശേഷം വായിൽ മൂത്രമൊഴിക്കപ്പെടുകയും ചെയ്തു....

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ഗണേഷ് കുമാർ

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ഗണേഷ് കുമാർ

എതിരാളികളെ രാഷ്ട്രീയപരമായി നേരിടുമ്പോഴും വ്യക്തിപരമായി നേരിടാത്ത ഒരാളായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എ. ഞങ്ങള്‍ തമ്മില്‍ രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും വ്യക്തിപരമായി അദ്ദേഹം ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല....

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയിൽ അനുഗമിച്ച് മന്ത്രി വാസവൻ

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയിൽ അനുഗമിച്ച് മന്ത്രി വാസവൻ

കോട്ടയം: രാഷ്ട്രീയത്തിൽ ധ്രുവങ്ങളോളം എതിർപ്പ് ഉണ്ടായിരുന്നെങ്കിലും ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയിൽ വഴിയിലുടനീളം അനുഗമിച്ച് മന്ത്രി വി.എൻ.വാസവൻ. തിരുവനന്തപുരത്തെ പൊതുദർശനങ്ങൾക്കുശേഷം ബുധനാഴ്ച രാവിലെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള...

കുടിക്കാന്‍ കൊടുത്തത് സോപ്പ് വെള്ളം? ബിഗ് ബോസ് ഒടിടിയില്‍ വിവാദം

കുടിക്കാന്‍ കൊടുത്തത് സോപ്പ് വെള്ളം? ബിഗ് ബോസ് ഒടിടിയില്‍ വിവാദം

ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ടെലിവിഷന്‍‌ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നിരവധി സീസണുകള്‍‌ ഇതിനകം പിന്നിട്ട ബിഗ് ബോസിന്‍റെ സവിശേഷ ഷോ ആണ്...

ചാറ്റ് ജിപിടിയെ നേരിടാന്‍ ‘ലാമ’; സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്ന എ ഐ മോഡലുമായി മെറ്റ

ചാറ്റ് ജിപിടിയെ നേരിടാന്‍ ‘ലാമ’; സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്ന എ ഐ മോഡലുമായി മെറ്റ

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെയും ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ബാര്‍ഡ് ചാറ്റ് ബോട്ടിനെയും നേരിടാനായി ഫെയ്‌സ്ബുക്ക് കമ്പനി മെറ്റയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍...

പെന്റഗണിനെ മറികടന്നു; ലോകത്തിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയം ഇനി ഇന്ത്യയിൽ

പെന്റഗണിനെ മറികടന്നു; ലോകത്തിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയം ഇനി ഇന്ത്യയിൽ

സൂറത്ത്: ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടസമുച്ചയം റെക്കോർഡ് അമേരിക്കയുടെ പ്രതിരോധവകുപ്പ് ആസ്ഥാനമായ പെന്റഗണിനായിരുന്നു. 80 വർഷമായി ആ റെക്കോർഡ് പെന്റഗണിന് തന്നെയാണ്. എന്നാലിതാ ആ റെക്കോർഡ്...

തിരുനക്കര മൈതാനിയിൽ വൻ സുരക്ഷാക്രമീകരണം

തിരുനക്കര മൈതാനിയിൽ വൻ സുരക്ഷാക്രമീകരണം

കോട്ടയം: തിരുനക്കര മൈതാനിയിൽ പൊതുദർശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിശദീകരിച്ച്  കോട്ടയം ജില്ലാ പൊലീസ് മേധാവി. തിരുനക്കരയിൽ മൈതാനിയിൽ ആളുകളെ തങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പൊതുദർശനതിന് ക്യു...

വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ ആരംഭം; പോരാടാൻ 32 ടീമുകൾ

വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ ആരംഭം; പോരാടാൻ 32 ടീമുകൾ

വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ (ജൂലൈ 20) തുടക്കം. ഓസ്ട്രേലിയയും ന്യൂസീലൻഡുമാണ് ആതിഥേയത്വം വഹിക്കുക. ഇത് ആദ്യമായാണ് ഓസ്‌ട്രേലിയയും ന്യൂസീലൻഡും വനിതാ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നത്....

യുപിയിൽ ബി.ജെ.പി നേതാവിനെ അടിച്ചുകൊന്നു

യുപിയിൽ ബി.ജെ.പി നേതാവിനെ അടിച്ചുകൊന്നു

ലഖ്‌നൗ: യു.പിയിൽ ബി.ജെ.പി ബൂത്ത് പ്രസിഡന്റിനെ ആറ് പേർ ചേർന്ന് അടിച്ചുകൊന്നു.സംഗ്രാംപൂരിലെ സാഹ്ജിപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്.ദിനേശ് സിംഗ് (40) എന്നയാളെ ബൈക്കിലെത്തിയ അക്രമികൾ ഇരുമ്പുവടികൊണ്ട് മർദിക്കുകയായിരുന്നു....

കാമുകനെ കാണാന്‍ ബംഗ്ലാദേശി യുവതി യുപിയിലെത്തി; മാസങ്ങള്‍ക്ക് ശേഷം യുവാവിന്‍റെ രക്തം പുരണ്ട ചിത്രങ്ങള്‍ മാതാവിനയച്ചു

കാമുകനെ കാണാന്‍ ബംഗ്ലാദേശി യുവതി യുപിയിലെത്തി; മാസങ്ങള്‍ക്ക് ശേഷം യുവാവിന്‍റെ രക്തം പുരണ്ട ചിത്രങ്ങള്‍ മാതാവിനയച്ചു

യു പി: പബ്ജിയിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ഇന്ത്യയിലേക്ക് കടന്ന പാക് യുവതി സീമ ഹൈദറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ചൂടണയും മുന്‍പ് അതിര്‍ത്തി കടന്ന് മറ്റൊരു പ്രണയകഥ...

AI ഭീഷണി യു എൻ രക്ഷാസിമിതിയിൽ ഉന്നയിച്ച് യുഎസും ചൈനയും

AI ഭീഷണി യു എൻ രക്ഷാസിമിതിയിൽ ഉന്നയിച്ച് യുഎസും ചൈനയും

കാലിഫോര്‍ണിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട് യൂഎന്‍ രക്ഷാ സമിതിയുടെ ആദ്യ യോഗം നടന്നു. ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍...

ആന്‍റണിയുടെ കോലം കത്തിച്ച ഉമ്മൻ ചാണ്ടി ഗ്രൂപ്പിന്റെ സ്മരണയിൽ ഓണാട്ടുകര

ആന്‍റണിയുടെ കോലം കത്തിച്ച ഉമ്മൻ ചാണ്ടി ഗ്രൂപ്പിന്റെ സ്മരണയിൽ ഓണാട്ടുകര

കാ​യം​കു​ളം: ഓ​ണാ​ട്ടു​ക​ര​യു​ടെ തെ​രു​വി​ൽ എ.​കെ. ആ​ന്‍റ​ണി​യു​ടെ കോ​ലം ക​ത്തി​ച്ച​തി​ലൂ​ടെ​യാ​ണ് എ ​ഗ്രൂ​പ്പി​നു​ള്ളി​ലെ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഉ​പ ഗ്രൂപ്പിന്റെ ശക്തി ഒ​രു​കാ​ല​ത്ത് പൊ​തു​സ​മൂ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. 1995ൽ ​കെ. ക​രു​ണാ​ക​ര​ൻ...

പുരുഷന്മാരിലെ വന്ധ്യത: പ്രശ്നങ്ങളും പരിഹാരങ്ങളും

പുരുഷന്മാരിലെ വന്ധ്യത: പ്രശ്നങ്ങളും പരിഹാരങ്ങളും

കല്യാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഒട്ടുമിക്ക ദമ്പതികളും നേരിടേണ്ടി വരുന്ന ചോദ്യമാണ് വിശേഷമായില്ലേ എന്ന്. ആദ്യമാദ്യം ഇതിനെ അവഗണിച്ച് വിട്ടാലും പോകെപ്പോകെ ചോദ്യത്തിന്റെ മട്ടും ഭാവവും...

യുക്രെയ്ൻ തുറമുഖങ്ങളിൽ റഷ്യൻ ആക്രമണം

യുക്രെയ്ൻ തുറമുഖങ്ങളിൽ റഷ്യൻ ആക്രമണം

കീവ്: യുക്രെയ്നിലെ തുറമുഖങ്ങൾക്ക് നേരെ കനത്ത ആക്രമണം റഷ്യ . കരിങ്കടൽ ധാന്യ കയറ്റുമതി ഉടമ്പടിയിൽ നിന്നു റഷ്യ പിന്മാറിയതിന് പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്. ഒഡേസയിലെ ഇന്ധന...

ശക്തിപ്രകടനവുമായി എൻഡിഎ; ഡൽഹിയിൽ പങ്കെടുത്തത് 38 പാർട്ടികൾ

ശക്തിപ്രകടനവുമായി എൻഡിഎ; ഡൽഹിയിൽ പങ്കെടുത്തത് 38 പാർട്ടികൾ

ന്യൂഡൽഹി: രാജ്യത്തിന്റെ മുഴുവൻ ആശയാഭിലാഷങ്ങൾ നിറവേറ്റാൻ പ്രാപ്തിയുള്ള കൂട്ടായ്മയാണ് ദേശീയ ജനാധിപത്യ സഖ്യമെന്നും ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ എൻഡിഎയ്ക്കു തുടർഭരണം സാധ്യമാകണം എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി...

സൗദിയിലെ ജോലിക്കാരില്‍ മൂന്നരലക്ഷത്തിലധികം പേരും 60 വയസ്സിനു മുകളിലുള്ളവര്‍ എന്ന് റിപോർട്ട്

സൗദിയിലെ ജോലിക്കാരില്‍ മൂന്നരലക്ഷത്തിലധികം പേരും 60 വയസ്സിനു മുകളിലുള്ളവര്‍ എന്ന് റിപോർട്ട്

ജിദ്ദ: സൗദിയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ 3,67,000-ത്തിലധികം ജീവനക്കാരും 60 വയസ്സിന് മുകളിലുള്ളവരാണെന്ന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ട്. ഇതില്‍ സ്വകാര്യ മേഖലയില്‍ ജോലി...

വിജയ് 68: ഓഡിയോ റൈറ്റ്സ് വിറ്റുപോയത് കോടികൾക്ക്

വിജയ് 68: ഓഡിയോ റൈറ്റ്സ് വിറ്റുപോയത് കോടികൾക്ക്

ലോകേഷിന്റെ ലിയോയെ പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഇളയദളപതി ചിത്രമാണ് വിജയ് 68. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ വൻ...

അക്ഷരത്തെറ്റ് മൂലം യു എസ് സൈനിക മെയിലുകള്‍ പോയത് റഷ്യന്‍ സഖ്യകക്ഷിക്ക്; വന്‍ സുരക്ഷാ വീഴ്ച

അക്ഷരത്തെറ്റ് മൂലം യു എസ് സൈനിക മെയിലുകള്‍ പോയത് റഷ്യന്‍ സഖ്യകക്ഷിക്ക്; വന്‍ സുരക്ഷാ വീഴ്ച

പെന്റഗണ്‍: അമേരിക്കന്‍ സൈന്യത്തിന്റെ അതീവ പ്രധാന്യമുള്ള ഇ മെയില്‍ സന്ദേശങ്ങള്‍ മെയില്‍ ഐഡി തെറ്റി എത്തിയത് റഷ്യന്‍ സഖ്യ രാഷ്ട്രത്തിന്. ആഫ്രിക്കന്‍ രാജ്യമായ മാലിയിലാണ് അമേരിക്കന്‍ ഇ-...

ബി.ജെ.പിയെ നേരിടാൻ ഇനി ‘ഇന്ത്യ’; പോരിനൊരുങ്ങി പ്രതിപക്ഷ സഖ്യം

ബി.ജെ.പിയെ നേരിടാൻ ഇനി ‘ഇന്ത്യ’; പോരിനൊരുങ്ങി പ്രതിപക്ഷ സഖ്യം

ബംഗളൂരു: അടുത്ത വർഷം വരാനിരിക്കുന്ന പാർല​മെന്റ് തെര​ഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ ഒറ്റക്കെട്ടായി പ്രതിപക്ഷം. ബംഗളൂരുവിൽ ചൊവ്വാഴ്ച ചേർന്ന 28 പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ വിശാല സഖ്യത്തിന് ‘INDIA’...

ഇൻഫിനിക്സിന്റെ പുതിയ ഫോൺ വരുന്നു; കേസിന് തയാറായി നത്തിങ് സി.ഇ.ഒ

ഇൻഫിനിക്സിന്റെ പുതിയ ഫോൺ വരുന്നു; കേസിന് തയാറായി നത്തിങ് സി.ഇ.ഒ

വ്യത്യസ്തമായ ഡിസൈൻ കാരണം സമീപകാലത്ത് ഏറ്റവും വലിയ തരംഗമായ സ്മാർട്ട്ഫോൺ ബ്രാൻഡായിരുന്നു നത്തിങ്. വൺപ്ലസിൽ നിന്ന് രാജിവെച്ച കാൾ പേയ് ആണ് നത്തിങ്ങിന് പിന്നിൽ. ട്രാൻസ്പരന്റ് ബാക്കും...

പള്ളി ഭണ്ഡാരം കുത്തിത്തുറക്കാൻ ശ്രമിച്ച മോഷ്ടാക്കൾ പിടിയിൽ

പള്ളി ഭണ്ഡാരം കുത്തിത്തുറക്കാൻ ശ്രമിച്ച മോഷ്ടാക്കൾ പിടിയിൽ

കി​ഴ​ക്ക​മ്പ​ലം: പ​ട്ടാ​പ്പ​ക​ൽ പ​ള്ളി ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ സി.​സി ടി.​വി​യി​ൽ കു​ടു​ങ്ങിയ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​ർ പി​ടി​യി​ൽ.  Read More: ലൈംഗികാതിക്രമം നടത്തിയെന്ന വ്യാജ ആരോപണവുമായി യുവതി; ദേഹത്ത്...

ബാ​ങ്കി​ങ്​ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ പു​തി​യ ത​ട്ടി​പ്പ്​; മു​ന്ന​റി​യി​പ്പു​മാ​യി ഒമാൻ പൊലീസ്

ബാ​ങ്കി​ങ്​ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ പു​തി​യ ത​ട്ടി​പ്പ്​; മു​ന്ന​റി​യി​പ്പു​മാ​യി ഒമാൻ പൊലീസ്

മ​സ്ക​ത്ത്​: വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ൾ വ​ഴി ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ ആ​ക​ർ​ഷ​ക​മാ​യ നി​ര​ക്കി​ൽ വാ​ഗ്ദാ​നം ചെ​യ്​​ത്​ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന പുതിയ ത​ട്ടി​പ്പ് രീ​തി​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്....

അവസാനയാത്രയ്ക്കായി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത്; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങൾ

അവസാനയാത്രയ്ക്കായി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത്; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങൾ

തിരുവനന്തപുരം: ബംഗളൂരുവില്‍ ചികിത്സയിലിരിക്കെ അന്തരിച്ച  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തത്തെിച്ചു. സര്‍ക്കാരിനെ പ്രതിനീധികരിച്ച് മന്ത്രി വി ശിവന്‍കുട്ടിയാണ് വിമാനത്താവളത്തിലെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ...

ഗർഭകാലത്തെ ഡേറ്റ് നൈറ്റ് ചിത്രം പങ്കുവച്ച് നടി ഇലിയാന

ഗർഭകാലത്തെ ഡേറ്റ് നൈറ്റ് ചിത്രം പങ്കുവച്ച് നടി ഇലിയാന

ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയത് മുതൽ നടി ഇലിയാന ഡിക്രൂസിന്റെ പങ്കാളിയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുകയാണ് ആരാധകർ. കാമുകന്റെ ചിത്രമോ പേരോ വെളിപ്പെടുത്താതെയാണ് അമ്മയാകാൻ ഒരുങ്ങുന്നെന്ന സന്തോഷം ഇലിയാന പങ്കുവച്ചത്....

അപർണ സെന്‍ റിപ്പോർട്ടർ ടിവിയിൽ നിന്ന് രാജിവെച്ചു

അപർണ സെന്‍ റിപ്പോർട്ടർ ടിവിയിൽ നിന്ന് രാജിവെച്ചു

കൊച്ചി: പ്രമുഖ മാധ്യമപ്രവർത്തക അപർണ സെന്‍ റിപ്പോർട്ടർ ടിവിയില്‍ നിന്നും രാജിവെച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ അപർണ സെന്‍ തന്നെയാണ് രാജിക്കാര്യം വ്യക്തമാക്കിയത്. ദീർഘകാലം റിപ്പോർട്ടർ ടിവിയുടെ പ്രധാന...

യു എസിൽ ഒരു വയസ് മാത്രം പ്രായമുള്ള സഹോദരിയെ മൂന്ന് വയസുള്ള കുട്ടി വെടിവെച്ചു കൊന്നു

യു എസിൽ ഒരു വയസ് മാത്രം പ്രായമുള്ള സഹോദരിയെ മൂന്ന് വയസുള്ള കുട്ടി വെടിവെച്ചു കൊന്നു

ന്യൂയോര്‍ക്ക്: യു എസിൽ മൂന്ന് വയസുള്ള കുട്ടി, ഒരു വയസ് മാത്രം പ്രായമുള്ള സഹോദരിയെ വെടിവെച്ചു കൊന്നു. തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു.  Read...

മക്കളുടെ ഫീസടക്കാൻ പണമില്ല; മരിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന ചിന്തയിൽ ബസിന് മുന്നില്‍ ചാടിയ 45കാരിക്ക് ദാരുണാന്ത്യം

മക്കളുടെ ഫീസടക്കാൻ പണമില്ല; മരിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന ചിന്തയിൽ ബസിന് മുന്നില്‍ ചാടിയ 45കാരിക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടില്‍ മക്കളുടെ പഠനത്തിന് പണം കണ്ടെത്താന്‍ മറ്റു മാർഗങ്ങളില്ലാതെ, ബസിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത് 45കാരി. വാഹനാപകടത്തില്‍ മരിച്ചാല്‍ ലഭിക്കുന്ന നഷ്ടപരിഹാരം ഉപയോഗിച്ച് മക്കളുടെ...

ഉമ്മൻ ചാണ്ടി ഇനി ജനഹൃദയങ്ങളിൽ മാത്രം; സംസ്‌കാരം വ്യാഴാഴ്ച

ഉമ്മൻ ചാണ്ടി ഇനി ജനഹൃദയങ്ങളിൽ മാത്രം; സംസ്‌കാരം വ്യാഴാഴ്ച

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്‍റെ സമുന്നത നേതാവുമായ ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയിൽ വെച്ച് നടക്കും. മൃതദേഹം ഇന്ന് ഉച്ചക്ക്...

ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായി വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു

ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായി വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു

ബെ​ഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ബം​ഗളൂരു വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. പ്രത്യേക എയർ ആംബുലൻസിലാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുന്നത്. 12.50ന് വിമാനം ബം​ഗളൂരൂവിൽ...

Page 1 of 8 1 2 8

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist