കുവൈത്ത് സിറ്റി: രാജ്യത്തെ വൈദ്യുതി ഉപയോഗം പുതിയ റെക്കോർഡിൽ. ഇന്ന് ഉച്ചകഴിഞ്ഞ് ഇലക്ട്രിക്കൽ ലോഡ് സൂചിക 15,903 മെഗാവാട്ടിലെത്തി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. വേനൽ കടുത്തതോടെയാണ് വൈദ്യുതി ഉപയോഗം കുതിച്ചുയർന്നത്. ഇന്ന് 47 ഡിഗ്രി സെൽഷ്യസ് ആണ് രാജ്യത്ത് താപനില രേഖപ്പെടുക്കിയത്. ഈ മാസം പകുതി വരെ സ്ഥിതി തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വൈദ്യുതി മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.
Read More: ടൈറ്റൻറെ കമ്പനിയായ ഓഷ്യൻഗെയിറ്റ് പ്രവർത്തനം നിർത്തി
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം