പൂവാർ: കടൽത്തീരത്ത് ഡോൾഫിൻറെ പാതി ചീഞ്ഞ ശവം കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് അഴുകി തുടങ്ങിയ ഡോൾഫിന്റെ ശരീരം തീരത്ത് കണ്ടട്ടത്. കേരള തീരത്ത് സാധാരണയായി കാണപ്പെടുന്ന ‘കൂനൻ ഡോൾഫിൻ’ എന്ന വിഭാഗത്തിലുള്ളതാണിത്.
Read More: വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിനു പച്ചക്കൊടി
മുതുകിൽ ചെറിയ കൂനുള്ളതായി തോന്നുന്നതിനാലാണ് ‘കൂനൻ ഡോൾഫിൻ’ എന്ന വിളിപ്പേര് വന്നതെന്ന് വിദഗ്ധർ പറയുന്നു. വന്യജീവി സംരക്ഷണ പട്ടികയിൽ ഉൾപ്പെട്ട ഡോൾഫിനെ, മത്സ്യത്തൊഴിലാളികൾ പിടികൂടാറില്ല.
അതേസമയം ഇവ അബദ്ധത്തിൽ വലയിൽ കുടുങ്ങാറുണ്ട്. അപ്പോൾ തന്നെ കടലിൽ തുറന്നു വിടും. ഇതിനിടെ പരുക്കേൽക്കുന്ന ചിലത് പിന്നീട് ചത്തു പോകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം