കൊച്ചി: പാലാരിവട്ടം പെട്രോള്‍ പമ്പിന് സമീപം റോഡിന് കുറുകെ മരം വീണ് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ദമ്പതികള്‍ക്ക് പരിക്ക്. കൊച്ചി സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മരത്തിന്‍റെ ചില്ലകള്‍ വീണ് സമീപത്തെ കടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഇടപ്പള്ളിയില്‍ നിന്ന് പാലാരിവട്ടം ജംഗ്ഷനിലേക്ക് വരുന്ന വണ്‍വേ റോഡിലാണ് അപകടം സംഭവിച്ചത്. വലിയ ശബ്ദത്തോടെ മരം കടപുഴകി വീഴുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം