Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

കേരളത്തിൽ പുതിയതായി 1303 റീട്ടെയ്ൽ ഔട്‌ലെറ്റുകൾ തുടങ്ങാൻ പൊതുമേഖല എണ്ണ കമ്പനികൾ

Nithya Nandhu by Nithya Nandhu
Jun 29, 2023, 12:58 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി :  കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ പെട്രോൾ പമ്പ് ഡീലർഷിപ്പിന് 5 വർഷത്തിനു ശേഷമാണ് അപേക്ഷ ക്ഷണിക്കുന്നത്. കേരളത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ 718 സ്ഥലങ്ങളും ഭാരത് പെട്രോളിയം 398, ഹിന്ദുസ്ഥാൻ പെട്രോളിയം 187 ലൊക്കേഷനുകളുമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. പലതും സംവരണ വിഭാഗങ്ങൾക്കുള്ളതാണ്. നഗരപ്രദേശങ്ങൾ, നിർമാണം നടക്കുന്ന ഹൈവേകൾ, ഗ്രാമങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പുതിയ പമ്പുകൾ ആരംഭിക്കുന്നത്.കേരളത്തിൽ പുതിയതായി 1303 റീട്ടെയ്ൽ ഔട്‌ലെറ്റുകൾ തുടങ്ങാനാണ്  പൊതുമേഖല എണ്ണ കമ്പനികൾ തീരുമാനിച്ചിരിക്കുന്നത് .
 

pumb

നിലവിൽ ഇന്ത്യയിൽ അൻപതിനായിരത്തോളം പെട്രോൾ പമ്പുകൾ ഉള്ളപ്പോൾ ഇന്ത്യയൊട്ടാകെ അത്രത്തോളം തന്നെ പുതിയ പമ്പുകൾ തുടങ്ങാനാണ് ഇപ്പോഴത്തെ പരസ്യം. കേരളത്തിൽ ഏകദേശം 1500 പമ്പുകൾ ഇപ്പോഴുണ്ട്. ഇതിനു മുൻപ് 2018ൽ ഇത്രതന്നെ പമ്പുകൾക്കായി പരസ്യം നൽകിയിരുന്നെങ്കിലും കേരളത്തിൽ തുടങ്ങിയത് 300 പമ്പുകളാണ്. സ്ഥല ലഭ്യത മുതൽ കർശന നിയന്ത്രണങ്ങൾ വരെ തടസ്സമാകുന്നതാണ് കാരണം.

Read More:ഓഹരി വിപണിയിൽ ഇരട്ട നേട്ടം

നഗര, മുനിസിപ്പാലിറ്റി പരിധിയിലും ഹൈവേകളോടും ചേർന്നുമുള്ള സ്ഥലം റെഗുലർ വിഭാഗത്തിലും അല്ലാത്തവ റൂറൽ വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് ഡീലർഷിപ് നൽകുന്നത്. സംവരണമില്ലാത്തവർക്ക് റെഗുലർ ഔട്‌ലെറ്റുകൾക്ക് 10,000 രൂപയും റൂറലിൽ 8000 രൂപയുമാണ് അപേക്ഷാ ഫീസ്. ഇതു തിരിച്ചുകിട്ടുകയുമില്ല. സെപ്റ്റംബർ 27 വരെ അപേക്ഷിക്കാം.

കഴിഞ്ഞ 6 വർഷത്തിനിടയ്ക്ക് പെട്രോൾ, ഡീസൽ ഡീലർ കമ്മിഷനിൽ വർധന വരുത്താതെ, സംസ്ഥാനത്തെ 70 ശതമാനം പമ്പുകളും നഷ്ടത്തിലോടുന്ന സാഹചര്യത്തിൽ പുതിയ പമ്പുകൾ തുടങ്ങാൻ തിടുക്കം കൂട്ടുകയാണ് എണ്ണ കമ്പനികളെന്ന് പമ്പ് ഉടമകൾ ആരോപിക്കുന്നു.

ഡീലർ തിരഞ്ഞെടുപ്പ് പ്രക്രിയയും ബിസിനസ് നടത്തിപ്പും ലളിതമാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും ഓട്ടമേഷൻ ഉൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിക്കുമെന്നും ഐഒസി കേരള മേധാവിയും ചീഫ് ജനറൽ മാനേജറുമായ സഞ്ജീബ് കുമാർ ബെഹ്റ പറഞ്ഞു.

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Latest News

പേഴ്‌സണല്‍ സ്റ്റാഫിലെ ബന്ധു നിയമനം; സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് രാജിവെച്ചു | Appointment of relative in personnel staff; Sunny Joseph’s brother-in-law resigns

സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട് | The nation bids farewell to Salim Kumar

സുഹൃത്തിനെ അവസാനമായി കാണാൻ ഓടിയെത്തി വി.ഡി. സതീശൻ

തിരുവനന്തപുരത്ത് സംഘർഷത്തിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു; രണ്ട് പേർ കസ്റ്റഡിയിൽ | Seventeen-year-old killed in clash in Thiruvananthapuram; two in custody

xr:d:DAFAHeubHtg:14,j:25679566065,t:22050815

കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു | Four-year-old dies of Shigella infection in Kozhikode

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies