ദക്ഷിണ ഇന്ത്യയിലെ പ്രമുഖ സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങളിൽ ഒന്നാണ് എൻലൈറ്റ് ഐ എ എസ് അക്കാദമി. ഐ എ എസ് കോച്ചിങ്ങിനു പുറമേ ജിയോഗ്രഫി, ഫിലോസഫി, ആന്ത്രപ്പോളജി, സോഷ്യോളജി, മലയാളം എന്നീ വിഷയങ്ങളിൽ ഓപ്ഷണൽ കോഴ്സ് നൽകുന്നുണ്ട്. സിവിൽ സർവീസ് വിഷയങ്ങളിൽ നിലവാരം പുലർത്താൻ അവർ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫലപ്രദമായ ക്ലാസ്സ്റൂം പഠനം നൽകുന്നു. വിദ്യാർത്ഥികൾക്ക് അപ്ഡേറ്റഡ് ആയ യൂ പി എസ് സി സിലബസ് പ്രകാരമുള്ള റോഡ്മാപ്പിനു നൽകുക മാത്രമല്ല, മറിച്ച് വിജയത്തിലേക്കുള്ള യാത്രയിൽ അവരുടെ പ്രകടനം വിലയിരുത്തുക കൂടിയാണ് അവരുടെ ശ്രമം.
കഴിഞ്ഞ ആറ് വർഷത്തിൽ 130ൽ പരം വിജയികളെ സംഭാവന ചെയ്ത എൻലൈറ്റ് അക്കാദമിയുടെ ഒരു ബ്രാഞ്ച് കോഴിക്കോടും പ്രവർത്തിക്കുന്നുണ്ട്. റെഗുലർ കോഴ്സിന്റെ ഭാഗമായി കൊടുക്കുന്ന പഠന സാമഗ്രഹികൾക്കു പുറമേ അവരുടെ വെബ്സൈറ്റിൽ സൗജന്യ മെറ്റീരിയൽസും ലഭ്യമാണ്. ഓൺലൈനായും ക്ലാസുകൾ പങ്കെടുക്കാൻ കഴിയുന്ന ഈ സ്ഥാപനത്തിൽ പ്രായോഗിക പരിശീലനം, ആശയപരമായ വ്യക്തത, മറ്റ് മേഖലകളിലും ഉദ്യോഗാർത്ഥികൾക്ക് അധ്യാപന സഹകരണം ലഭ്യമാക്കുന്നു. മെയിൻ കോഴ്സിന് പുറമേ ഇന്റർവ്യൂ ഗൈഡൻസ് പ്രോഗ്രാമും ടെസ്റ്റ് സീരീസുകളും ആണ് മറ്റ് പ്രോഗ്രാമുകൾ.
Read more: പുതിയ സാംസങ് എം34; 50എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററി
“സ്റ്റുഡൻറ്സ് ഫസ്റ്റ്” എന്ന പോളിസി നിലനിർത്തുന്ന എൻലൈറ്റ് അക്കാദമിയിൽ യൂ പി എസ് സി പരീക്ഷയുടെ സിലബസ് മനസ്സിലാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന വിധം അധിഷ്ഠിത സമീപനം നയിക്കുന്നത് പരിചയസമ്പന്നരായ അധ്യാപകരുടെ ഫാക്കൽറ്റി ടീം ആണ്. തയ്യാറെടുപ്പ് പ്രക്രിയ ചലനാത്മകമായി നിയന്ത്രിക്കുന്നതിന് നിരന്തരം അധ്യാപന രീതി നവീകരണം നടക്കുന്നു. തിരുവനന്തപുരത്ത് ചുരുക്കം കാലയളവ് കൊണ്ട് പ്രസിദ്ധി നേടിയ എൻലൈറ്റ് അക്കാദമി പുതിയ ബാച്ചുകൾക്ക് വേണ്ടിയുള്ള അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞു.
Thank you, Avinash! It was a pleasure meeting you and the effort you made to come down here to meet us, really touched us all.
National UPSC Topper Avinash Kumar (AIR 17 – UPSC CSE 2022) visited us in Trivandrum, Kerala!#EnliteIAS #CivilService #UPSCTopper #UPSC #UPSC2022 pic.twitter.com/7YKg2HfyA3
— Enlite IAS (@enlite_ias) June 7, 2023
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം