മുല്ലൂരിൽ നടന്ന ഹൈന്ദവ കൂട്ടായ്മ യോഗം ഹിന്ദു ഐക്യ വേദി സംസ്ഥാന സമിതി അംഗം Adv. രത്നകുമാർ ഉത്ഘാടനം ചെയ്തു. മുല്ലൂർ മോഹനൻ നായർ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി തുളസി, പ്രഭാകരൻ, ജിനചന്ദ്രൻ, തോട്ടം പ്രഭാകരൻ, ചന്ദ്രഹസൻ, എന്നിവർ സംസാരിച്ചു. തുറമുഖ സമരത്തിൽ തകർത്ത വീടുകൾക്കും അക്രമത്തിനിരയായവർക്കും നഷ്ടപരിഹാരം നൽകണം. ആക്രമികളെ അറെസ്റ്റ് ചെയ്യണം. പുറമ്പോക്കിൽ ഉള്ള കുരിശിന് പകരം സർക്കാർ ഏറ്റെടുത്ത ഭൂമി നൽകുന്നതിനെതിരെ ശക്ത മായ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു.തുറമുഖ ആവശ്യത്തിനാണ് ഭൂമി ഏറ്റെടുത്തത്.3കിലോമീറ്റർ വന്നു കിടരാകുഴിയിൽ ആരാധനാലയം സ്ഥാപിക്കാൻ സർക്കാർ തയാറാകുന്നത് ശരിയായ നിലപാടല്ല. കളക്ടർ സ്ഥലം സന്ദർശിച്ചതിൽ യോഗം ആശങ്ക രേഖപെടുത്തി.ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആസുത്രണം ചെയ്യാൻ തീരുമാനിച്ചു.
റിംഗ് റോഢിനും റെയിൽവേകും ഭൂമി വിട്ടു കൊടുക്കുന്നത് ഭൂരിഭാഗം ഹിന്ദുകളാണെന്നു യോഗം വിലയിരുത്തി.