ജയ്പുർ: രാജസ്ഥാനിൽ പ്രവേശന പരീക്ഷയ്ക്ക് പരിശീലനം നടത്തുന്ന വിദ്യാർഥി ആത്മഹത്യ ചെയ്തു. മാതാപിതാക്കൾ സന്ദർശിച്ചതിനു പിന്നാലെയാണ് മഹാരാഷ്ട്ര സ്വദേശിയായ വിദ്യാർഥി ആത്മഹത്യ ചെയ്തത്. കോട്ടയിൽ ഐഐടി, ജെഇഇ പ്രവേശനത്തിനായി പരിശീലനം നടത്തുകയായിരുന്ന വിദ്യാർഥിയെ കണ്ടശേഷം ഇന്നു രാവിലെയാണ് മാതാപിതാക്കൾ മടങ്ങിയത്.
Read more: മോൻസൻ മാവുങ്കൽ കേസ്; കെ.സുധാകരനെതിരായ പരാതി ഇ ഡി അന്വേഷിക്കും
പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് പ്രസിദ്ധമാണ് കോട്ട. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെ പഠിക്കാൻ എത്തുന്നുണ്ട്. എന്നാൽ ഇത്തരം പരിശീലന കേന്ദ്രങ്ങളിലെത്തുന്ന വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നതും വർധിക്കുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം