കീവ് : യുക്രെയ്നിൽ റഷ്യ ആക്രമണം തുടരുന്നതിനിടെ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കീവ് സന്ദർശിച്ച് സൈനിക സഹായം പ്രഖ്യാപിച്ചു. റഷ്യൻ അധിനിവേശത്തിൽ കൊല്ലപ്പെട്ട സൈനികരുടെ സ്മാരകത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിക്കൊപ്പം ട്രൂഡോ ആദരമർപ്പിച്ചു.
Read more: മാർക്ക് ലിസ്റ്റ് വിവാദം; പി എം ആർഷോയുടെ പരാതിയിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും
പ്രത്യാക്രമണത്തിന് ഒരുങ്ങുന്ന യുക്രെയ്നിന് അദ്ദേഹം എല്ലാ സഹായവും വാഗ്ദാനം ചെയ്തു. 50 കോടി ഡോളർ കൂടി ഉടൻ നൽകുമെന്ന് പറഞ്ഞു. തലസ്ഥാന നഗരമായ കീവിലും ഒഡേസയിലും പോൾട്ടാവ മേഖലയിലും ഹർകീവിലും റഷ്യ മിസൈൽ ആക്രമണം നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം