ലോകത്തിലെ തന്നെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നായ ഹവായിയിലെ കിലൗയ വീണ്ടും പൊട്ടിത്തെറിച്ചു. ബുധനാഴ്ചയാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്. അമേരിക്കയിലെ ഹവായി അഗ്നിപർവത ദേശീയ ഉദ്യാനത്തിനുള്ളിലെ കിലൗയ പർവതത്തിലെ ഹലെമഉമാവു ഗർത്തത്തിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. ഈ വർഷം ജനുവരിയിലും കിലൗയയിൽ പൊട്ടിത്തെറി ഉണ്ടായിരുന്നു.
Time lapse of #volcano that exploded in #Hawaii.
A Magnitude 4.8 earthquake had hit Hawaii, after which the #Kilauea volcano erupted. Lava has reportedly been flowing from the volcanic mass over the past 48 hours. pic.twitter.com/hGjGzRyHYZ
— Resonant News🌍 (@Resonant_News) June 8, 2023
ഗർത്തത്തിന്റെ അടിത്തറയിലുണ്ടായ വിള്ളലിലൂടെ ലാവാ പ്രവാഹങ്ങൾ പുറത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ അഗ്നിപർവത നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്ക്യാമറയിലൂടെ ലഭിച്ചു.
read more: എഐ-ഇഎന്‍സി ടെക്നോളജി ഉള്‍പ്പെടുത്തി പുതിയ ഇയര്‍ബഡ്സ് ഇറക്കി പിട്രോണ്‍
ഹവായ് അഗ്നിപർവത ദേശീയോദ്യാനത്തിൽ മാത്രം തുടർച്ചയായി പൊട്ടിത്തെറിയുണ്ടാകുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട് അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം