പത്തനംതിട്ട: പത്തനംതിട്ട വയ്യാറ്റുപുഴയില്‍ വെച്ച് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയില്‍. മീന്‍കുഴി തോട്ടുഭാഗം സ്വദേശി ജിതിനാണ് പിടിയിലായത്.ഇന്നു പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് ജിതിന് പൊലീസിന്റെ പിടിയിലാകുന്നത്.
read more:മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് തുടക്കമായി ; ലോക കേരള സഭ സമ്മേളനം ന്യൂയോര്‍ക്കില്‍ മറ്റന്നാള്‍
ഇന്നലെ വൈകീട്ട് തെളിവെടുപ്പിനിടെയാണ് പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. സീതത്തോട് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ കൈവിലങ്ങുമായി ജിതിന് രക്ഷപ്പെടുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം