അഞ്ചാംലുമ്മൂട്∙ കൊല്ലം അഞ്ചാംലുമ്മൂട്ടിൽ പാൽകുടിക്കുന്നതിനിടെ 7 മാസം പ്രായമുള്ള കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു. തൃക്കരുവ തെക്കേച്ചേരി അജിത് ഭവനിൽ അജിത്ത്– ഐശ്വര്യ ദമ്പതികളുടെ മകൾ ആരാധികയാണ് മരിച്ചത്. പുലർച്ചെ രണ്ടുമണിയോടുകൂടിയാണ് സംഭവം. രാത്രിയില്‍ പാൽ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ചെന്നാണു കരുതുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം