ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് ഉര്‍ഫി ജാവേദ് ശ്രദ്ധ നേടുന്നത്. കയ്യില്‍ കിട്ടുന്നതെല്ലാം ഉര്‍ഫിക്ക് ഫാഷനാണ്. ഇതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്കും താരം ഇരയായിട്ടുണ്ട്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ഉര്‍ഫിയുടെ പുതിയ ലുക്കാണ്. ടീ ബാഗുകള്കൊണ്ടാണ് ഉര്‍ഫി വസ്ത്രം തുന്നിയത്.
ചായകുടിക്കുന്ന ദൃശ്യങ്ങളില്‍ നിന്നാണ് ഉര്‍ഫിയുടെ വിഡിയോ ആരംഭിച്ചിരിക്കുന്നത്. പിന്നാലെ ടീബാഗുകള്‍ കൊണ്ടുള്ള ഷോര്‍ട് ഡ്രസ് ധരിച്ച് നില്‍ക്കുന്നതാണ് കാണുന്നത്. ഹലോ ഫ്രണ്ട്സ്, ചായ കുടിക്കൂ- എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചത്.
read more: തിരുവനന്തപുരം ചാല മാർക്കറ്റിൽ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു
സാധാരണ വിമര്‍ശനങ്ങളാണ് കൂടുതലായും ഉര്‍ഫിയുടെ ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് ലഭിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ടീബാഗ് ഡ്രസ്സിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഗംഭീര ഐഡിയ ആണ് എന്നായിരുന്നു ആരാധകരുടെ പ്രതികരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam