ചേർത്തല ∙പനി കൂടിയതിനെ തുടർന്ന് ആശുപത്രിയിലേക്കു പോയ കാർ വൈദ്യുതപോസ്റ്റിൽ ഇടിച്ച് ഒന്നര വയസുകാരി കുഞ്ഞു മരിച്ചു. ചേർത്തല നെടുമ്പ്രക്കാട് കിഴക്കേ നടുപ്പറമ്പിൽ മുനീറിന്റെയും അസ്നയുടെയും ഏകമകൾ ഹയ്സ മറിയമാണ് മരിച്ചത്.കൂടാതെ കാറിൽ ഒപ്പമുണ്ടായിരുന്ന പിതാവ് മുനീറിനും കാർ ഓടിച്ച മുനീറിന്റെ സഹോദരൻ അജ്മലിനും പരുക്കേനിയാഴ്ച രാത്രി 11.30ന് ചേർത്തല ഗവ.
Reade More:ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം ഉണ്ടായത്.കുട്ടിയെ ഉടൻ ചേർത്തല താലുക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam