വില്പനയ്ക്കായി കൊണ്ടുവന്ന മത്സ്യത്തിൽ പുഴുക്കൾ

തിരുവനന്തപുരം :വെളിയന്നൂർ ഏലിയാവൂർ റോഡിൽ കുറുങ്കളളൂർ ഭാഗത്ത് കച്ചവടത്തിനായി കൊണ്ടുവന്ന പഴകിയ മത്സ്യം പിടികൂടി .വീട്ടാവശ്യത്തിനായി വാങ്ങിയമീനിൽ പുഴുക്കളെകണ്ടെത്തുകയായിരുന്നു .

സംഭവത്തെത്തുടർന്ന്  മേലധികാരികളെ വിവരം അറിയിച്ചു .ഹെൽത്ത്ഇൻസ്‌പെക്ടർ സംഭവസ്ഥലം സന്ദർശിച്ചു .

 Read More:‘സുൽത്താൻ ഹൈതം സിറ്റി’ പദ്ധതിക്ക് തുടക്കം കുറിച്ചു

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

Latest News