ജയസൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘കത്തനാരി’ന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. റോജിൻ തോമസാണ് ചിത്രത്തിന്റെ സംവിധായകൻ. 43 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് ആദ്യ ഷെഡ്യൂൾ വിജയകരമായി പൂർത്തിയായത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരായ 570 പേരുടെ പ്രയത്നത്തിന്റെ ഫലമായാണ് ആദ്യ ഷെഡ്യൂൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് റോജിൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ഇന്നും ആസ്വാദകരുടെ ഇടയിൽ സ്വാധീനവും കൗതുകവുമുള്ള ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ച കടമറ്റത്ത് കത്തനാറുടെ കഥ പറയുന്ന ചിത്രം മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള സിനിമയാണിത്. ആധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെയാണ് കത്തനാരുടെ കഥ ചലച്ചിത്രാവിഷ്കാരമാകുന്നത് . ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമിക്കുന്നത്.
Read more: പ്രതിക്ഷേധം ശക്തം;ലാത്തിവീശി പോലീസ്
200 ദിവസത്തെ ചിത്രീകരണമാണ് സിനിമയ്ക്ക് വേണ്ടി വരികയെന്ന് നേരത്തെ സംവിധായകൻ പറഞ്ഞിരുന്നു. ഏപ്രിൽ അഞ്ചിനാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam