ന്യൂഡൽഹി : ഈ വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനിൽ 100 യൂണിറ്റ് വൈദ്യുതി സർക്കാർ സൗജന്യമാക്കി. ആദ്യ 100 യൂണിറ്റിന് ഈ മാസം 1 മുതൽ പണം നൽകേണ്ടതില്ലെന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി. 100–200 യൂണിറ്റ് വരെ സർചാർജ് ഒഴിവാക്കും.
Read more : അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 69കാരൻ അറസ്റ്റിൽ
ഈ വർഷം തിരഞ്ഞെടുപ്പു നടക്കുന്ന ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും കോൺഗ്രസ് സമാന വാഗ്ദാനം നൽകും. രാജസ്ഥാനിൽ പാചകവാതക സിലിണ്ടറുകൾക്കു കഴിഞ്ഞ വർഷം സർക്കാർ സബ്സിഡി അനുവദിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam