മുംബൈ: മഹാരാഷ്ട്രയിലെ അഹ്മദ് നഗറിൻ്റെ പേരുമാറ്റുന്നു. അഹ്മദ് നഗറിൻ്റെ പേരുമാറ്റി അഹില്യ നഗർ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ചു.
ബുധനാഴ്ച അഹ്മദ് നഗറിൽ വച്ച് തന്നെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. 18ആം നൂറ്റാണ്ടിൽ മറാത്ത് സാമ്രാജ്യത്തിലെ രാഞ്ജിയായിരുന്ന അഹില്യബായ് ഹോൾകറിന് ആദരവായാണ് ഈ പേര്.
Read more : നാളെ മുതൽ വൈദ്യുതി നിരക്ക് കൂടും, വർധിക്കുക യൂണിറ്റിന് 19 പൈസ; സർക്കാർ ഉത്തരവിറങ്ങി
ഇക്കഴിഞ്ഞ ഫെബ്രുവരിൽ മുതൽ തന്നെ അഹ്മദ് നഗറിൻ്റെ പേരുമാറ്റണമെന്ന് ബിജെപി ആവശ്യപ്പെടുന്നുണ്ട്. നേരത്തെ ഔറംഗബാദിനെ സംഭാജി നഗർ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam