തിരുവനന്തപുരം: കേരള സർവ്വകലാശാല ആസ്ഥാനത്ത് നടപടികൾ കടുപ്പിച്ച് വിസി. സർവ്വകലാശാല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തനാനുമതി രേഖ ഹാജരാക്കണം. 23 ഓഫീസുകൾ ഉണ്ടെന്ന് രജിസ്ട്രാർ റിപ്പോർട്ട് നൽകി.
സ്ഥാപനങ്ങൾ കൈവശം വയ്ക്കുന്ന സ്ഥല വിസ്തൃതി അടക്കം വിശദമായ റിപ്പോർട്ട് നൽകാൻ എൻജിനീയറിംഗ് വിഭാഗത്തിനും നിർദ്ദേശം നൽകി. ബിജെപി അനുകൂല എംപ്ലോയീസ് ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം കഴിഞ്ഞ ദിവസം വിവാദമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു