തൃശൂര്‍: വാഴച്ചാല്‍- മലക്കപ്പാറ റൂട്ടില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം. റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ രണ്ടുവരെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല.
വാഴച്ചാല്‍ ചെക്ക്പോസ്റ്റ് മുതല്‍ മലക്കപ്പാറ ചെക്ക്പോസ്റ്റ് വരെയാണ് ഗതാഗത നിയന്ത്രണം. റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണിത്. എന്നാല്‍ രാവിലെയും വൈകുന്നേരവും കെഎസ്ആര്‍ടിസി നടത്തുന്ന സർവീസിന് തടസമുണ്ടാകില്ലെന്ന് കളക്ടര്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു