തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസപ്പെട്ടു. ഇ-പോസ് സെര്‍വര്‍ തകരാറിലായതിനെതുടര്‍ന്നാണ് വിതരണം മുടങ്ങിയത്. ഉച്ചയോടെ തകരാര്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്.അനില്‍ അറിയിച്ചിട്ടുണ്ട്. സെര്‍വര്‍ തകരാര്‍ മൂലം കഴിഞ്ഞ മാസം പകുതിയിലേറെ കാര്‍ഡുടമകള്‍ക്കാണ് റേഷന്‍ മുടങ്ങിയിരുന്നു.