Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

250 കോടിയുടെ സ്കോളര്‍ഷിപ്പ് നേടാന്‍ അവസരമൊരുക്കി അലന്‍ ഇൻസ്റ്റിറ്റ്യൂട്ട് ടാലെന്‍റെക്സ് 2024

Anweshanam Staff by Anweshanam Staff
May 17, 2023, 05:07 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ കമ്പനിയായ അലന്‍ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2024ലേക്കുള്ള ടാലെന്‍റെക്സ് പരീക്ഷയുടെ പത്താം പതിപ്പ് പ്രഖ്യാപിച്ചു. അഞ്ച് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോച്ചിങ് ഫീസില്‍ ഇളവു നല്‍കിക്കൊണ്ട് അവരുടെ സ്വപ്നങ്ങള്‍ സഫലമാക്കുന്നതിനുള്ള കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനായി അവസരമൊരുക്കുന്ന പ്ലാറ്റ് ഫോമാണ് ടാലെന്‍റെക്സ്.

 

ഒറ്റ ഘട്ടമായി ഓഫ്ലൈനായായിരിക്കും പരീക്ഷ. മേഖല തിരിച്ചുള്ള പരീക്ഷ ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 5വരെയായിരിക്കും നടത്തുന്നത്. ദേശീയ, സംസ്ഥാന റാങ്കിങ് അനുസരിച്ചായിരിക്കും 250 കോടി രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കുക. കൂടാതെ ജെഇഇ, നീറ്റ്, സിഎ, സിഎസ് തുടങ്ങിയ പരീക്ഷകളില്‍ പങ്കെടുത്തിരുന്നെങ്കില്‍ റാങ്ക് എത്രയായിരിക്കും എന്ന് വ്യക്തമാക്കുന്ന മത്സര പരീക്ഷാ സൂചിക ഓരോ വിദ്യാര്‍ത്ഥിക്കും ലഭ്യമാക്കും. 1.25 കോടിയുടെ കാഷ് പ്രൈസും സ്കോളര്‍ഷിപ്പും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കരിയര്‍ വികസനത്തിന് അനുയോജ്യമായ പിന്തുണയോടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും നല്‍കുക.

 

രാജ്യത്തെ ഏറ്റവും വലിയ ദേശീയ ടാലന്‍റ് സെര്‍ച്ച് പരീക്ഷയും ഒളിമ്പ്യാഡ് തല പരീക്ഷയുമാണ് അലന്‍  ടാലെന്‍റെക്സ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അക്കാദമിക് മികവ് വിലയിരുത്താനും ദേശീയ തലത്തിലുള്ള പരീക്ഷകള്‍ക്ക് ഒരുങ്ങാനുമുള്ള അവസരവുമാണ് പരീക്ഷ ഒരുക്കുന്നത്. പരീക്ഷയുടെ ഫലവും സമ്മാന വിതരണവും സംബന്ധിച്ച വിവരങ്ങള്‍ നവംബറില്‍ പ്രഖ്യാപിക്കും. 2023 ജൂണ്‍ 30 ആണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. www.tallentex.com എന്ന വെബ്സൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ReadAlso:

ഇഗ്നോ 2025 ജൂലൈയിൽ ആരംഭിക്കുന്ന അക്കാഡമിക് സെഷനലിലേക്ക് വിവിധ പ്രോഗ്രാമ്മുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു | IGNOU

പരിസ്ഥിതി ദിനമാചരിച്ച് അമൃത കോളേജ് ഓഫ് നഴ്‌സിംഗ്

നീറ്റ് – യുജിയുടെ താത്‌കാലിക ഉത്തരസൂചികയും ഉത്തര ഷീറ്റിന്റെ സ്കാൻചെയ്ത ഇമേജും പ്രസിദ്ധീകരിച്ചു – neet ug answer key

സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു – kochi amrita hospital

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്; എന്‍ടിപിസി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

Latest News

കപ്പല്‍ തീപിടുത്തം; ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കി ജില്ലാ കളക്ടർ | WAN HAI 503 ship catches fire; District Collector issues urgent instructions to officials

നടൻ ജാറെഡ് ലെറ്റോയ്‌ക്കെതിരെ ലൈംഗികാരോപണം; പരാതിയുമായി 9 സ്ത്രീകൾ

CMRL-EXALOGIC കരാർ; സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി | CM Pinarayi vijayan submit affidavit on cmrl exalogic contract case

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കൈകള്‍ വിലങ്ങിട്ട് തറയില്‍ കിടത്തി ക്രൂരത കാട്ടി അമേരിക്കയിലെ ന്യൂവാര്‍ക്ക് വിമാനത്താവളം അധികൃതര്‍; സംരംഭകനായ കുനാല്‍ ജെയിന്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു

തീപിടിച്ച ചരക്കുകപ്പലിലെ ജീവനക്കാരുമായി ഐഎൻഎസ് സൂറത്ത് കപ്പൽ മംഗലാപുരത്തേക്ക് – cargo ship fire

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.