Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഡോക്ടർ വന്ദനയുടെ കൊലപാതകം: മുഖ്യമന്ത്രി ഡോക്ടർമാരുമായി ചർച്ച നടത്തും

Web Desk by Web Desk
May 10, 2023, 11:10 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തിരുവനന്തപുരം: ഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തിൽ സമരം ചെയ്യുന്ന ഡോക്ടർമാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തും. നാളെ 10.30ന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചർച്ച. അതേസമയം വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധം തുടരുമെന്ന് ഐ.എം.എ അറിയിച്ചു.

ഡോക്ടർമാരുടെ സമരം തുടരുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) കെജിഎംഒഎയും ഇഎസ്ഐ ഡോക്ടർമാരുടെ സംഘടനയായ കെജിഐഎംഒയും അറിയിച്ചിരുന്നു. സമരം തുടർന്നാലും ഐസിയു, കാഷ്വൽറ്റി, ലേബർ റൂം എന്നിവയിലെ സേവനം മുടക്കില്ല.

സർക്കാരുമായുള്ള ചർച്ചയിലാണ് ഡോക്ടർമാർ സമരം തുടരുമെന്ന് അറിയിച്ചത്. ഡോക്ടർമാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ചട്ടം ഓർഡിനൻസ് ആയി പുറത്തിറക്കണമെന്നും ആവശ്യമുയർന്നു. വിഷയം മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിക്കാമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ് ഉറപ്പ് നൽകി.
 
ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്തിയുള്ള നിയമത്തിന് വന്ദനയുടെ പേര് നൽകി നീതി നടപ്പാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. ഡോക്ടർ വന്ദനയുടെ മരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡോക്ടർമാർ മിന്നൽ പണിമുടക്ക് നടത്തി. സമരം നാളെ രാവിലെ എട്ടു മണിവരെയാണ്. തുടരെ ഉണ്ടാകുന്ന അക്രമസംഭവങ്ങളും ആരോഗ്യമന്ത്രിയുടെ പ്രതികരണവും ഡോക്ടർമാരെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇനിയും സഹിച്ചു നിൽക്കാനാവില്ലെന്നു ഐ.എം.എ വ്യക്തമാക്കി.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദനാ ദാസിനെ കൊലപ്പെടുത്തിയതിൽ വൻ പ്രതിഷേധമാണ് ഡോക്ടർമാരുടെ നേതൃത്വത്തിൽ ബുധനാഴ്ച സംസ്ഥാനത്ത് അരങ്ങേറിയത്. പോസ്റ്റ്മോർട്ടം നടന്ന തിരുവനന്തപുരം മെഡിക്കൽ കോളജിനു മുന്നിൽ മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പോസ്റ്റ്മോർട്ടം നടപടികൾ കഴിയുന്നതു വരെ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

വൈകിട്ട് നാലു മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പ്രകടനമായി വിവിധ മെഡിക്കൽ കോളജുകളിലെ മെഡിക്കൽ വിദ്യാർഥികൾ, ഹൗസ് സർജൻസ്, ജൂനിയർ ഡോക്ടർമാർ, പിജി വിദ്യാർഥികൾ, വിവിധ സംഘടനകളിൽ പ്രവർത്തിക്കുന്ന ഡോക്ടമാർ എന്നിവർ ഉൾപ്പെടെ ആയിരത്തോളം പേർ പ്രകടനമായി സെക്രട്ടറിയേറ്റിനു മുന്നിലെത്തി റോഡ് ഉപരോധിച്ചും പ്രതിഷേധിച്ചു.

ReadAlso:

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഫിഷറീസ് മന്ത്രി | Fishermen missing: Fisheries Minister calls a meeting

കോടികളുടെ തട്ടിപ്പ്: സ്പർശ ഗോൾഡ് ആന്റ് ഡയമണ്ട്സ് നിക്ഷേപവുമായി മുങ്ങിയതായി പരാതി

പത്താം നാളിലും മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല ; നാളെയും തിരച്ചിൽ തുടരും

സവർക്കർ പുകഴ്ത്തൽ ചോദ്യാവലി വിവാദത്തിൽ; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

ശബരിമല നെയ്യ് ക്രമക്കേട്; പി എസ് പ്രശാന്തിന് തിരിച്ചടി; കുരുക്കായി സ്വന്തം കൈപ്പടയിലെ കുറിപ്പ്

Latest News

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ ലൈംഗിക പീഡന പരാതി കെട്ടിച്ചമച്ചതും രാഷ്ട്രീയപ്രേരിതവും: ഡല്‍ഹിയിലെ കോടതി | sexual harassment case against Brij Bhushan Sharan Singh was political:court

പ്രളയക്കെടുതി: കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് നീക്കം | rss leader tg mohandas in police custody

മഴക്കെടുതി 45000 കർഷകരെ ബാധിച്ചു; കർഷകർക്ക് വേണ്ട സഹായം നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ് | t siddique heavy crop loss in kerala

വേൾഡ് മലയാളി കൗണ്സിലിന്റെ നേതൃത്വത്തിൽ നഴ്സിങ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies