കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവപ്പ് കേസ് പ്രതി ഷഹറൂഫ് സെയ്ഫിക്ക് കേരളത്തിൽ നിന്ന് സഹായം ലഭിച്ചിരുന്നു എന്ന സൂചനകൾ പുറത്ത്.
പട്ടാമ്പി ഓങ്ങല്ലൂരിൽ ഇയാൾ എത്തിയതായി റിപ്പോർട്ടുകൾ സ്ഥിതീകരിച്ചു. എസ്ഐടി ഉദ്യോഗസ്ഥർ ഷൊർണൂരിലെത്തി അന്വേഷണം നടത്തി.
ട്രെയിനിൽ ഇയാളുടെ കൂടെ കൂട്ടാളികൾ ഉണ്ടായിരുന്നു എന്നാണ് എസ്ഐടിയുടെ നിഗമനം.