വയനാട്: വയനാട് കൽപ്പറ്റ മാരിയമ്മൻ ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥികൾ തമ്മിൽ പൊരിഞ്ഞ തല്ല് നടന്നു.
ഉത്സവം കാണാനെത്തിയ വിദ്യാർഥികൾ ചേരി തിരിഞ്ഞ് ഏറ്റ് മുട്ടുകയായിരുന്നു. ഉത്സവ ഖോഷയാത്രക്കിടെയാണ് ഒരു സംഘം ആളുകൾ മർദ്ദിച്ചു എന്ന് പറഞ്ഞ് വിദ്യാർഥികൾ അക്രമം അഴിച്ച് വിട്ടത്.
എന്നാൽ ആരും പോലീസിൽ പരാതിയുമായി ചെന്നിട്ടില്ല.