തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വില മാറ്റമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച്ച റെക്കോർഡ് നേട്ടത്തിലെത്തിയ വില രണ്ട് ദിവസമായി കുറഞ്ഞിരുന്നു.
360 രൂപയോളമാണ് സ്വർണ്ണവില കുറഞ്ഞത്. 44460 രൂപയാണ് ഒരു പവന്റെ വില. വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.
ഒരുഗ്രാം വെള്ളിയുടെ വില 80 രൂപയാണ്. ഹോൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.