Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പ്രധാനപ്പെട്ട ആളുകളെ പുറത്തുചാടിക്കാൻ തരത്തിലുള്ള പെരുമാറ്റം സൈബർ രംഗത്തുനിന്നും മറ്റ് കോൺഗ്രസുകാരിൽ നിന്നും ഉണ്ടാകുന്നു; ആന്റണി വിഷയത്തിൽ പ്രതികരിച്ച് മുരളി തുമ്മാരുകുടി

Web Desk by Web Desk
Apr 7, 2023, 04:28 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

അനിൽ ആൻറണിയും കോൺഗ്രസ്സുകാരും. അനിൽ ആന്റണി കോൺഗ്രസ്സ് വിട്ട് ബി ജെ പി യിൽ പോകുമെന്ന് അദ്ദേഹത്തെ പറ്റിയുള്ള ആദ്യത്തെ വിവാദം ഉണ്ടായപ്പോൾ തന്നെ ഞാൻ എൻ്റെ കോൺഗ്രസ്സ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പക്ഷെ അവരെല്ലാം ആ സാധ്യത തള്ളിക്കളയുകയാണ് ഉണ്ടായതെന്ന് മുരളി തുമ്മാരുകുടി.

അന്നും പിന്നീടും അനിൽ ആന്റണിയെ ഏറ്റവും മോശമായി ചിത്രീകരിക്കുകയും അപഹസിക്കുകയും ചെയ്യുന്ന പ്രതികരണമാണ് സൈബർ രംഗത്ത് എങ്കിലും കോൺഗ്രസ്സ്കാരിൽ നിന്നും ഉണ്ടായത്. ഈ കഴിഞ്ഞ മാസങ്ങളിൽ എന്നെങ്കിലും അദ്ദേഹത്തെ കോൺഗ്രസ്സിൽ പിടിച്ചു നിർത്താൻ ഉള്ള എന്തെങ്കിലും ശ്രമം ഉണ്ടായതായി വായിച്ചില്ല 

അത്ര പിടിച്ചു നിർത്തേണ്ട ആളൊന്നുമല്ല എന്നുള്ള തരത്തിലാണ് സുഹൃത്തുക്കൾ സംസാരിച്ചതും. ഇന്നിപ്പോൾ അദ്ദേഹം കോൺഗ്രസ്സിൽ നിന്നും പോകുന്നു, ആളുകൾ മൊത്തം അദ്ദേഹത്തിൻ്റെ പുറകെ കൂക്കുവിളികളുമായി കൂടിയിരിക്കുന്നു. കുറേ പേർ അദ്ദേഹത്തിൻ്റെ പിതാവിൻ്റെ പിന്നാലെയും. നിങ്ങൾക്കിപ്പോൾ എന്തായിരുന്നു വേണ്ടത് . അദ്ദേഹം നിൽക്കണോ അതോ പോണോ? പൊതുവെ ഇന്ത്യയിൽ നമ്മുടെ മതവും രാഷ്ട്രീയവും ഒക്കെ ജന്മം കൊണ്ടാണ് തീരുമാനിക്കപ്പെടുന്നത്. 

പക്ഷെ പ്രായപൂർത്തിയായ ഒരാൾ സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും പാർട്ടി തിരഞ്ഞെടുത്താൽ അയാളുടെ അച്ഛനെ കുറ്റപ്പെടുത്തുന്നതിൽ എന്ത് കാര്യം? പുറത്തേക്ക് പോകാൻ ഉള്ള എല്ലാ സൂചനകളും നൽകിയ ഒരാളെ പറ്റുന്നത്ര അപഹസിക്കുകയും പിടിച്ചു നിർത്താൻ ഒരു ശ്രമവും നടത്താതിരിക്കുകയും ചെയ്തിട്ട് ഇപ്പോൾ കൂക്കി വിളിച്ചിട്ട് എന്ത് കാര്യം ? കോൺഗ്രസ്സിന് എൻ്റെ ഉപദേശത്തിന്റെ ആവശ്യം ഒന്നുമില്ല, എന്നാലും എനിക്ക് ഇതിൽ നിന്നും ഒരു പാഠമേ പഠിക്കാൻ തോന്നുന്നുള്ളൂ.

അനിൽ ആന്റണി കോൺഗ്രസ്സ് വിട്ടു പോകാൻ പോകുന്ന അവസാനത്തെ ആളൊന്നുമല്ല. ഇതിലും പ്രധാനപ്പെട്ട ആളുകളെ ഒക്കെ പുറത്തുചാടിക്കാൻ ഉള്ള തരത്തിലുള്ള പെരുമാറ്റം സൈബർ രംഗത്തുനിന്നും പുറത്തുനിന്നും കോൺഗ്രസുകാരിൽ നിന്നും തന്നെ ഉണ്ടാകുന്നത് മാറി നിൽക്കുന്ന എന്നെപ്പോലുള്ളവർക്ക് കൃത്യമായി കാണാം.

കൂടുതൽ ആളുകൾ കോൺഗ്രസ്സ് പാർട്ടിക്ക്  പുറത്തേക്ക് പോകാതിരിക്കണമെങ്കിൽ അവർ പാർട്ടിയിൽ ഉള്ളപ്പോൾ അവരോട് സമന്വയത്തിൻ്റെ ഭാഷയിൽ സംസാരിക്കണം. വാസ്തവത്തിൽ കോൺഗ്രസ്സിൽ നിന്നും പുറത്തേക്ക് പോകാൻ സാധ്യത ഉള്ളവരെ പിടിച്ചു നിർത്താനും പുറത്തെത്തിയവരെ തിരിച്ചെത്തിക്കാനും ഒരു പ്രത്യേക വകുപ്പ് തന്നെ ഉണ്ടാക്കാനുള്ള സമയമായി. ഉണ്ടാക്കിയാൽ എല്ലാവർക്കും നല്ലത് .

ReadAlso:

ആഭ്യന്തരമന്ത്രിയെ അധിക്ഷേപിച്ചു: അര്‍ജുന്‍ ആയങ്കിയുടെ ലാപ്‌ടോപ് പിടിച്ചെടുത്തു

മന്ത്രിമാര്‍ വന്നതില്‍ സന്തോഷം: മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ ഭാര്യ

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ കർഷകദ്രോഹ നടപടികൾക്കെതിരെ  കർഷക, ട്രേഡ് യൂണിയൻ പ്രതിഷേധം

കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യ; അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി എടുക്കുമെന്ന് മന്ത്രി എപി അനിൽകുമാർ

ലോക്‌സഭയില്‍ എത്താതെ അമിത് ഷാ; ബില്ലുകള്‍ അവതരിപ്പിച്ച് സഹമന്ത്രിമാര്‍

Latest News

തമിഴ്‌നാട്ടില്‍ വന്ദേ മാതരം പിന്നാലെ പാടും ?: ആദ്യം തമിഴ് തായ് വാഴ്ത്ത് പാടും

മുതലപ്പൊഴി: ശാസ്ത്രീയ പഠനം നടത്തി പരിഹാരം കാണും; മന്ത്രിമാര്‍ കടലില്‍ കാണാതായ ജോണിന്റെ വീട് സന്ദര്‍ശിച്ചു

വാവുബലി: കെഎസ്ആർടിസി സജ്ജം, നൂറോളം അധിക ബസുകൾ നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ

സമയക്രമം താളം തെറ്റി: KSRTCയുടെ സമയക്രമം പരിശോധിക്കാന്‍ തീരുമാനം; കാലോചിതമായ മാറ്റം അനിവാര്യമെന്ന് മന്ത്രി

വാവുബലിക്ക് അധിക സര്‍വ്വീസ് നടത്താന്‍ KSRTC സജ്ജം: നൂറോളം ബസുകൾ നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies