ബിഗ്ബോസ് നാലാം സീസണിൽ ഏറെ ജനപ്രീതി കിട്ടിയ താരമായിരുന്നു റോബിൻ. റോബിനായി ആർമി വരെ ജനങ്ങളുണ്ടാക്കി.
എന്നാൽ പിന്നീട് റോബിന്റെ അലർച്ചയും മറ്റും സഹിക്കാൻ കഴിയാതെ വന്നപ്പോൾ ജനങ്ങൾ ട്രോളാൻ തുടങ്ങി.
ട്രോളിയാലും ചീത്ത വീളിച്ചാലും റോബിൻ വളരും. എന്നെക്കുറിച്ചുള്ള കണ്ടന്റുകൾ ചെയ്യുന്നത് കാരണം അടുത്ത പത്ത് വർഷത്തേക്ക് ജനങ്ങളുടെ മനസ്സിൽ താനുണ്ടാകുമെന്നും താരം പറഞ്ഞു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ്രിയപ്പെട്ടവൾ ആരതിപൊടി തനിക്കൊപ്പം ഉണ്ടാകുമെന്നും റോബിൻ വ്യക്തമാക്കി.