മലയാളികളുടെ പ്രിയതാരമാണ് നടി പാർവതി. എണ്ണമറ്റ ചിത്രങ്ങളിലാണ് താരം മലയളത്തിൽ അഭിനയിച്ചത്.
ഇന്ന് നടി പാർവതിയുടെ ജൻമദിനമാണ്. തന്റെ പ്രിയ ഭാര്യയ്ക്ക് ജൻമദിന ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് ജയറാമും കാളിദാസും കാളിദാസന്റെ പ്രണയിനി തരിണിയും.
എന്നെ എന്റെ അമ്മയെ പോലെ സ്നേഹിക്കുന്നതിനും പരിപാലിക്കുന്നതിനും നന്ദിയെന്നാണ് തരിണി കുറിച്ചത്.