താൻ വിവാഹത്തിലൊന്നും വിശ്വസിക്കുന്ന ആളല്ലെന്ന് പ്രശസ്ത മലയാളം സിനിമാ നടി റിമ കല്ലിങ്കൽ.
വിവാഹത്തിൽ വിശ്വാസമില്ല, പ്രണയത്തിൽ മാത്രമേ വിശ്വസിക്കുന്നുള്ളൂവെന്നും നടി തുറന്ന് പറഞ്ഞു.
വിവാഹം എല്ലാ സ്ത്രീകൾക്കും മൈനസ് ആണ് നൽകുക. എനിക്കും അങ്ങനെ തന്നെയെന്നും റിമ വ്യക്തമാക്കി.
പതിനാറ് വയസ് മുതൽ അധ്വാനിച്ച് ജീവിക്കുന്ന ആളാണ് താൻ. വിവാഹം എന്നത് വെറും പേപ്പറിലുള്ള ലീഗൽ ആയ ഒന്നായി മാത്രമേ ഞങ്ങൾ രണ്ടാളും കാണുന്നുള്ളൂ എന്നും താരം പറഞ്ഞു.