തിരുവനന്തപുരം: കോൺഗ്രസിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു അനിൽ ആന്റണിയുടെ ബിജെജിയിലേക്കുള്ള ചുവടുമാറ്റം. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സന്ദീപാനന്ദഗിരി.
കുങ്കിയാനകളെക്കൊണ്ട് കാട്ടാനയെ പിടിക്കുന്നപോലെ മതന്യൂനപക്ഷത്തിലെ ചിലരെ കുങ്കികളാക്കികൊണ്ട് ന്യൂനപക്ഷ വോട്ടുപിടിക്കാം എന്ന് കരുതുന്നത് വെറും പാഴ് വേലയാണ്.
അ കുട്ടി മുതൽ എത്രയെത്ര കുങ്കികൾ ഇതാ പുതിയൊരു കുങ്കി. കേരളത്തിൽ ഈ കുങ്കികളെല്ലാം വെറും മങ്കികളായി പരിഹസിക്കപ്പെടും എന്നതാണ് സത്യം.