കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷഹ്റൂഫിന് മഞ്ഞപ്പിത്തം സ്ഥിതീകരിച്ചു.
കരളിന്റെ പ്രവർത്തനത്തിൽ പ്രശ്നങ്ങളുണ്ടെന്നും കണ്ടെത്തി. ഇയാളെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു.
ആക്രമണത്തിന് ശേഷം പ്ലാറ്റ്മോഫിൽ ഒളിച്ചിരുന്നുവെന്നാണ് മൊഴി നൽകിയത്. പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ താൻ ഒളിച്ചിരുന്നുവെന്നാണ് താരം പറഞ്ഞത്. പുലർച്ചെയാണ് രത്നഗിരിയിലേക്ക് പോയതെന്നും യുവാവ്. അക്രമം നടത്തിയത് എന്തിനെന്ന് ചോദിച്ചപ്പോൾ തൻരെ കുബുദ്ധി എന്നുമാത്രമാണ് പ്രതി പറഞ്ഞത്.