ആൾക്കൂട്ട കൊലപാതകത്തിനിരയായി ജീവൻ വെടിഞ്ഞ മധുവായി സിനിമയിൽ വേഷമിട്ടയാളാണ് അപ്പാനി ശരത്.
ഇനി നമ്മുടെ നാട്ടിൽ മറ്റൊരു മധു ഉണ്ടാകരുതെന്ന് അപ്പാനി പറഞ്ഞു. അവന് നീതി കിട്ടിയതിൽ സന്തോഷമെന്നും താരം വ്യക്തമാക്കി.
ആദിവാസി ദ് ബ്ലാക്ക് ഡെത്ത് എന്ന മധുവിന്റെ കഥ പറയുന്ന ചിത്രത്തിലാണ് അപ്പാനി അഭിനയിച്ചത്.