കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്.
ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് വില 5590 രൂപയായി. 4655 രൂപയാണ് 18 ക്യാരറ്റിന്റെ 1 ഗ്രാം സ്വർണ്ണത്തിന്റെ വില.
അന്താരാഷ്ട്ര സ്വർണ്ണ വിപണിയിലെ വർദ്ധനവ് കാരണം ഇന്നലെ സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു.