കോവിഡ് വ്യാപനം ദ്രുതഗതിയിലായതോടെ മാസ്ക് നിർബന്ധമാക്കി സർക്കാർ. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണെമെന്ന് നിർദേശം നൽകി.
ഷോപ്പിംങ് മാളുകൾ, തിയേറ്ററുകൾ പോലുള്ള ജനത്തിരക്കുള്ള ഇടങ്ങളിൽ മാസ്ക് ധരിക്കണം.
തമിഴ്നാട് പൊതുജനക്ഷേമ വകുപ്പ് ഡയറക്ടർ സെൽവ വിനായക് ഇത് സംബന്ധിച്ച ഉത്തരവ് പുറത്ത് വിട്ടു.