നഹാസ് ഹിദായത്തിന്റെ പുത്തൻ ചിത്രമാണ് ആർഡിഎക്സ്. ഷെയ്ൻ നിഗമാണ് നായകവേഷത്തിലെത്തുന്നത്.
അർദ്ധരാത്രി ഷെയ്ൻ നിഗം സൈറ്റിൽ നിന്ന് ഇറങ്ങിപോയെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്.
അതോടെ സിനിമാ പ്രവർത്തകർ ആകെ അങ്കലാപ്പിലായെന്നും ഷൂട്ടിംങ് നിർത്തിവക്കേണ്ടുന്ന സാഹചര്യം തന്നെ ഉണ്ടായെന്നുമാണ് പ്രചരണം.