അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയ സംഭവത്തിൽ താക്കീതുമായി ഇന്ത്യ.
യാഥാർഥ്യത്തെ തിരുത്താൻ നിങ്ങൾക്കാവില്ലെന്നും അറിയിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയുടെ ഭാഗമായ അരുണാചൽ പ്രദേശ് സൗത്ത് ടിബറ്റാണെ വാദം ഉന്നയിച്ചാണ് ചൈനയുടെ നടപടി.