മൂന്നാർ: വരയാടുകളുടെ പ്രജനന കാലം തീർന്നതോടെ ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു.
വലിയ തിരക്കാണ് ഇരവികുളം ദേശീയോദ്യാനത്തിൽ അനുഭവപ്പെടുന്നത്. 2 ദിവസത്തിനിടെ മാത്രം ഏകദേശം 3000 ത്തോളം സഞ്ചാരികൾ വന്നുപോയെന്നാണ് കണക്ക്.
ഫെബ്രുവരി, മാർച്ച് മാസങ്ങളാണ് വരയാടുകളുടെ പ്രജനന കാലം. അതിനാൽ സന്ദർശകർക്ക് പ്രവേശനം ഇല്ലായിരുന്നു.
115 വരയാട്ടിൻ കുഞ്ഞുങ്ങൾ പുതുതായി പിറന്നതായാണ് കണക്ക്.